Categories: MalayalamNews

നടൻ അനീഷ് ജി മേനോൻ അച്ഛനായി; കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് ദമ്പതികൾ

പ്രശസ്‌ത മലയാള നടൻ അനീഷ് ജി മേനോൻ അച്ഛനായി. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം താരം പ്രേക്ഷകരെ അറിയിച്ചത്. തനിക്ക് ഒരു ആണ്‍കുട്ടി പിറന്നെന്നും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു താരം പറഞ്ഞത്. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

ആസിഫ് അലിയും നിഷാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അപൂര്‍വ്വരാഗം എന്ന സിനിമയിലൂടെ വില്ലന്‍ വേഷത്തിലെത്തിയാണ് അനീഷ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ദൃശ്യം എന്ന ചിത്രത്തില്‍ ജോര്‍ജ് കുട്ടിയുടെ അളിയന്‍ വേഷത്തിലെത്തിയും താരം തിളങ്ങിയിരുന്നു. ബെസ്റ്റ് ആക്ടര്‍, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഗ്രേറ്റ് ഫാദര്‍, ഞാൻ പ്രകാശൻ തുടങ്ങി ശ്രദ്ധേയമായ പല സിനിമകളിലും താരം അഭിനയിച്ചിരുന്നു. ലൂസിഫറിലെ രാഷ്ട്രീയക്കാരന്റെ വേഷമായിരുന്നു അവസാനമെത്തിയത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു അനീഷ് ജി മേനോനും ഐശ്വര്യ രാജനും തമ്മില്‍ വിവാഹിതരായത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago