പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ അവതാരകന് ആദില്‍ ഇബ്രാഹിം വിവാഹം അടുത്തിടെയായിരുന്നു നടന്നത.് താരത്തിന്റെ ജീവിത സഖിയായി എത്തിയത് നമിത ആയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി ആദില്‍ പങ്കു വയ്ക്കുകയാണ്. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇരിക്കുകയാണ്. താരത്തിന്റെ വിവാഹത്തെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
സൈബര്‍ ആക്രമണങ്ങള്‍ക്ക് താരം തന്നെ ഒരിക്കല്‍ മറുപടി നല്‍കിയിരുന്നു. ജീവിതം തന്റെയാണെന്നും ജീവിതത്തില്‍ ആരെ വിവാഹം ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും സമൂഹം ഇടപെടേണ്ട കാര്യമില്ലെന്നും മാതാപിതാക്കളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു.
സന്തോഷ നിമിഷങ്ങള്‍ താരം ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാല് അധിക സമയം ആദിലിന് വേണ്ടിവന്നില്ല. റിയാലിറ്റി ഷോ അവതാരകയായെത്തിയായിരുന്നു മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമായത്. ഏറ്റവും കൂടുതല്‍ ഷോയില്‍ തുടങ്ങിയതും പേളിയും ശ്രീനിഷും ആയിരുന്നു ഇല്ലാ പെണ്ണെ ഞാന്‍ വിടില്ല പെണ്ണേ എന്നെ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ല എന്ന ടൈറ്റിലോടു കൂടിയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.