ഭാര്യ കാജോളിന്റെ നമ്പർ ട്വീറ്റ് ചെയ്ത ബോളിവുഡ് ഹീറോ അജയ് ദേവ്ഗണിന്റെ പ്രവൃത്തിയിൽ അമ്പരന്നിരിക്കുകയാണ് ബോളിവുഡും ആരാധകരും. ചിലർ ഇത് വെറും പബ്ലിസിറ്റി ഹണ്ടാണെന്നും മറ്റു ചിലർ വേഗം ട്വീറ്റ് ഡിലീറ്റ് ചെയ്യൂ എന്നെല്ലാം മുന്നോട്ട് വരികയും ചെയ്തു.
Kajol not in country.. co-ordinate with her on WhatsApp 9820123300.
— Ajay Devgn (@ajaydevgn) September 24, 2018
അത് ലൊക്കേഷനിൽ വെച്ച് നടന്ന ചില തമാശകളാണെന്ന് പറഞ്ഞ് അജയ് ദേവ്ഗണിന്റെ പുതിയ ട്വീറ്റ് വന്നതോടെ എല്ലാ അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും അറുതി വന്നിട്ടുണ്ട്. എങ്കിലും ആ ട്വീറ്റിനുള്ള മറുപടികൾ ഇപ്പോഴും തുടരുകയാണ്. ടോട്ടൽ ധമാൽ, താനാജി ദി അൺസങ്ങ് വാര്യർ എന്നീ ചിത്രങ്ങളാണ് അജയ് ദേവ്ഗണിന്റേതായി തീയറ്ററുകളിൽ എത്താനുള്ള ചിത്രങ്ങൾ. കാജോൾ ആകട്ടെ തന്റെ പുതിയ ചിത്രമായ ഹെലികോപ്റ്റർ ഈല എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ജോലികളുടെ തിരക്കിലാണ്.
Pranks on film set are so passé… so tried pulling one on you guys here.. ? ? @KajolAtUN https://t.co/SpQzsfhlAB
— Ajay Devgn (@ajaydevgn) September 24, 2018
Waiting for her reply sir pic.twitter.com/iT94zfAouc
— babu bisleri (@PUNchayatiii) September 24, 2018
Sir it’s real pic.twitter.com/VZ578vda5C
— Sagar Patel (@sagarpatel_20) September 24, 2018
Really ? Is this true ? Movie promotion?
— Gaumom (@milkygaay) September 24, 2018
Thanks a lot. Let me add her to my family whatsapp group.
My parents are big fans.— Sahil Shah (@SahilBulla) September 24, 2018
Good suggestion.@MumbaiPolice please look into @ajaydevgn account. I thinks it has been taken over by someone.
— Salim Shaikh (@SALMAN286) September 24, 2018