കൊറോണ ഭീതിയിൽ ലോകം മുഴുവൻ ആഘോഷങ്ങളും മറ്റു ചടങ്ങുകളുമെല്ലാം ഒഴിവാക്കുകയോ ഏറ്റവും കുറച്ച് ആളുകളെയോ വെച്ച് സംഘടിപ്പിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇന്ത്യയിലും കടുത്ത നിബന്ധനകളോട് കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുവാൻ കഴിയുകയുള്ളു. കൃത്യമായ നിബന്ധനകളോട് കൂടി നടത്തിയ ഒരു വിവാഹ ചടങ്ങിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.
മടത്തുംപടി ജോയ് ഷൈനി ദമ്പതികളുടെ മകനായ അജോ ജോയും മേലേക്കുടിയിൽ ജെയ്സൺ മോളി ദമ്പതികളുടെ മകളായ ജെനി ജെയ്സണും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ വധുവരന്മാരും ബന്ധുമിത്രാദികളുമെല്ലാം മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്. മാതൃകാപരമായ ഈ ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയത് വെൽമീറ്റ് എന്ന ഫോട്ടോഗ്രാഫി ടീമാണ്. അലക്‌സ്, നവീൻ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിനും ഫോട്ടോസിനും പിന്നിൽ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…