ജൂനിയർ എൻ ടി ആർ, രാംചരൺ എന്നിവരെ നായകരാക്കി ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം നിർവഹിക്കുന്ന ചിത്രം RRRൽ നായികയായി ബോളിവുഡ് താരം ആലിയ ഭട്ട് എത്തുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആലിയ ഭട്ടിനെ കൂടാതെ അജയ് ദേവ്ഗണും സമുതിരകനിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാറാംരാജു, കോമരം ഭീം എന്നിവരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ രാജമൗലി അണിയിച്ചൊരുക്കുന്നത്. 2020 ജൂലൈ 30ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ നിരവധി ഭാഷകളിലായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുക.
July 30th, 2020… RRR…🔥🔥🔥
In theatres, Worldwide!!!
In Telugu, Tamil, Hindi, Malayalam and other Indian languages simultaneously.
An @ssrajamouli Film… #RRR #RRRPressMeet @tarak9999 #RamCharan @aliaa08 @ajaydevgn @thondankani @dvvmovies @RRRMovie pic.twitter.com/YgWpESLeVP— RRR Movie (@RRRMovie) March 14, 2019
Welcome aboard, @aliaa08! We are glad to have you play the female lead in our film. Happy Birthday in advance and hope you will have a wonderful journey with us..:) #RRRPressMeet #RRR @ssrajamouli @tarak9999 #RamCharan @dvvmovies @RRRMovie pic.twitter.com/iZmB8N9z9I
— RRR Movie (@RRRMovie) March 14, 2019
.@ajaydevgn Sir, we are grateful to have you on the board. It’s a pleasure that you play a prominent role in the film. Can’t wait!#RRRPressMeet #RRR @ssrajamouli @tarak9999 #RamCharan @dvvmovies @RRRMovie pic.twitter.com/Mz1Y3wsDxp
— RRR Movie (@RRRMovie) March 14, 2019
. @thondankani Sir, glad to have you play an eminent role in the film. Had a great time working with you in the first schedule… #RRRPressMeet #RRR @ssrajamouli @tarak9999 #RamCharan @dvvmovies @RRRMovie pic.twitter.com/WG2A9JqBfj
— RRR Movie (@RRRMovie) March 14, 2019