ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ് സീരിയൽ – സിനിമ താരങ്ങളായ ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം. ഇപ്പോഴിതാ ആദിത്യന്റെ ആദ്യ ജന്മനാളിൽ ആദിത്യന് ഒരു മുത്തമേകുന്ന ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുകയാണ് അമ്പിളി.
“ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്😍സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല😍😘”
ഹരിഹരന് പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അമ്പിളി അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലൂടെയാണ് അമ്പിളി ദേവി മലയാള സിനിമപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ആദിത്യനും സീരിയലുകളിലൂടെയാണ് പ്രശസ്തനായത്.