ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അമേയ. മലയാളത്തിലെ നമ്പർ വൺ വെബ് സീരീസുകളിൽ ഒന്നായ കരിക്കിന്റെ എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് അമേയയെ. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോൾ ഓണത്തോട് അനുബന്ധിച്ചുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് താരമിപ്പോൾ. ഒപ്പം ഒരു കുറിപ്പും
മാവേലി അടുത്ത വർഷവും വരും…. നല്ലോണം ഉണ്ണാൻ ജീവൻ വേണം… അപ്പോ എല്ലാവരും സൂക്ഷിച്ചോണം… വീട്ടിലിരുന്നോണം… ഹാപ്പി ഓണം.. , അമേയ കുറിച്ചു
ഗ്ലാമറസ്, മോഡേൺ വേഷങ്ങളിൽ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് അമേയ.