ഇതാ ആ പഴയ നിവിന്‍ പോളി; സ്റ്റൈലിഷ് ലുക്കില്‍ ഹനീഫ് അദേനി ചിത്രത്തില്‍ ജോയിന്‍ ചെയ്ത് പ്രിയ താരം; ചിത്രം വൈറല്‍

1 year ago

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയില്‍ തുടങ്ങി. ജനുവരി 20 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

ഷൂട്ടിംഗ് ഇടവേളയില്‍ തറയില്‍ മയങ്ങി മമ്മൂട്ടി; ക്യാമറയില്‍ പകര്‍ത്തി ജോര്‍ജ്; വൈറലായി ചിത്രം

1 year ago

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണവുമായി തീയറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ…

സൂക്ഷ്മനിരീക്ഷണം; കാപ്പയിലെ പത്ത് അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി വിഡിയോ

1 year ago

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കാപ്പ. തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം അടുത്തിടെ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പത്ത് അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള…

‘എന്നേക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി കമല്‍ഹാസന്‍; എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത അദ്ദേഹത്തിന് മാത്രം’; അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

1 year ago

തന്റെ സിനിമ മോശമാണെന്ന് പറയാനുള്ളയോഗ്യത ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമാണുള്ളതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് സിനിമയ്‌ക്കെതിരെ വരുന്നവിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിന് താഴെ വന്ന കമന്റിനാണ് അല്‍ഫോണ്‍സ്…

ഹിന്ദി, കന്നഡ സൂപ്പര്‍ താരങ്ങള്‍, കൂടെ ഉലകനായകനും; പാന്‍ ഇന്ത്യന്‍ ഹിറ്റടിക്കാന്‍ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും; മലൈകോട്ടൈ വാലിബന്‍ ജയ്‌സാല്‍മീറില്‍

1 year ago

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബന്‍. ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍-ലിജോ ജോസ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ചിത്രീകരണം പുരോഗമിക്കുന്ന…

‘അദൃശ്യ ജാലകങ്ങള്‍’ക്ക് വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ; ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നില്‍ക്കാന്‍ സാധിക്കുന്ന പ്രകടനം’; ടൊവിനോയെക്കുറിച്ച് ഡോ. ബിജു

1 year ago

നടന്‍ ടൊവിനോയെക്കുറിച്ച് സംവിധായകന്‍ ഡോ. ബിജു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അദൃശ്യ ജാലകങ്ങള്‍ എന്ന തന്റെ പുതിയ ചിത്രത്തിനായി ടൊവിനോ പതിനഞ്ച് കിലോ കുറച്ചു എന്നാണ്…

വില്ലന്‍ പരിവേഷം മാറ്റിവച്ച് റൊമാന്റിക് ഹീറോയായി ഗൗതം മേനോന്‍; അനുരാഗത്തിലെ തമിഴ് ഗാനം പുറത്ത്

1 year ago

തമിഴ് സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന അനുരാഗം എന്ന ചിത്രത്തിലെ 'യെതുവോ ഒണ്‍ട്ര്' എന്ന ഗാനം പുറത്ത്. പ്രണയചിത്രങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കിയ ഗൗതം…

സൗബിന്‍ ഷാഹിറിന്റെ ‘അയല്‍വാശി’; ആഷിഖ് ഉസ്മാനും മുഹസിന്‍ പരാരിയും നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

1 year ago

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന 'അയല്‍വാശി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബിനു പപ്പു, നസ്ലിന്‍ എന്നിവരാണ്…

കുട്ടിക്കഥയുമായി ലിജോ ജോസ് പെല്ലിശ്ശേരി; എല്‍ജെപി ആദ്യമായി അവതരിപ്പിക്കുന്ന പല്ലൊട്ടി 90’s കിഡ്‌സ് തീയറ്ററുകളിലേക്ക്

1 year ago

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന പല്ലൊട്ടി 90's കിഡ്‌സ് തീയറ്ററുകളിലേക്ക്. ഇത്തവണ കുട്ടികളുടെ കഥയുമായാണ് ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നത്. വേനലവധിക്കാലത്തായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. തൊണ്ണൂറുകളുടെ…

‘അവര് രണ്ടും പേരും തമ്മില്‍ പണ്ടു തൊട്ടേ ഭയങ്കര പ്രശ്‌നമാ’; ഇരട്ട മുഖങ്ങളുമായി ജോജു ജോര്‍ജ്; ‘ഇരട്ട’ ട്രെയിലര്‍ പുറത്ത്

1 year ago

ജോജു ജോര്‍ജ് നായകനായി എത്തുന്ന ഇരട്ട എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ജോജു ജോര്‍ജ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. തമിഴ് താരം അഞ്ജലിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ…