തലമുടിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി ഗായിക അമൃത സുരേഷ്. ദുബായിലെത്തിയ അമൃത, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണില്‍ നിന്നാണ് ആഫ്രിക്കക്കാരുടെ പലവിധ ഹെയര്‍സ്റ്റൈലുകളാണ് പരീക്ഷിക്കുന്നത്.
View this post on Instagram
നേരത്തേ തായ്ലന്ഡില് പോയപ്പോള്‍ മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ അനുഭവവും അമൃത രസകരമായി പങ്കുവെച്ചിരുന്നു.
ഒരു മണിക്കൂറിലേറെ സമയമെടുത്ത്, കറുപ്പിലും ഗോള്‍ഡന്‍ നിറത്തിലുമുള്ള മുടിയിഴകള്‍ ചേര്‍ത്താണ് പുത്തന്‍ ലുക്ക് പരീക്ഷിച്ചിരിക്കുന്നത്.