ചലച്ചിത്ര താരം അനീഷ് ജി.മേനോൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വധുവായ ഐശ്വര്യയുടെ കഴുത്തിൽ മിന്നുചാർത്തിയത്. ‘ബെസ്റ്റ് ആക്ടര്‍’, ‘ദൃശ്യം’, ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’, ‘കാപ്പുച്ചിനോ’, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ അനീഷ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലും അനീഷ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. മികച്ച വിജയം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
![Aneesh G Menon Wedding Stills](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Aneesh-G-Menon-Wedding-Stills-1.jpg?resize=720%2C960&ssl=1)
![Aneesh G Menon Wedding Stills](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Aneesh-G-Menon-Wedding-Stills-2.jpg?resize=720%2C960&ssl=1)
![Aneesh G Menon Wedding Stills](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Aneesh-G-Menon-Wedding-Stills-3.jpg?resize=720%2C540&ssl=1)
![Aneesh G Menon Wedding Stills](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Aneesh-G-Menon-Wedding-Stills-4.jpg?resize=720%2C540&ssl=1)