ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ ബാല താരമാണ് അനിഘ സുരേന്ദ്രന്. ‘കഥ തുടരുന്നു’ എന്ന ജയറാം മമ്ത മോഹൻദാസ് ചിത്രത്തിൽ മമ്ത മോഹൻദാസിന്റെ മകളായിട്ടാണ് അനിഘ ആദ്യം അഭിനയിക്കുന്നത്. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അനിഘ മറ്റ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2013 നിൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ വേഷം അനിഖക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടികൊടുത്തിരുന്നു..
https://www.instagram.com/p/CEHvrGKBZce/
മലയാളത്തിന് പുറമെ തമിഴിലും അനവധി മികച്ച വേഷങ്ങൾ ചെയ്യാൻ അനിഘക്ക് കഴിഞ്ഞു.. തമിഴിലെ മുൻനിര നായികാ നായകന്മാർക്കൊപ്പമാണ് താരം അഭിനയിച്ചിരുന്നത് അജിത്, ജയം രവി, തൃഷ തുടങ്ങിയവർ.. ഈ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വിജയം നേടിയ ചിത്രങ്ങൾ ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനിഘ നിരവധി ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ചില ചിത്രങ്ങൾ താരത്തിന്റെ സൗന്ദര്യം വളരെ എടുത്തു കാട്ടുന്നവയാണ്, ഇതിനോടകം നിരവധി ആരാധകരെ താരം നേടിക്കഴിഞ്ഞു..
https://www.instagram.com/p/CEHvmn5BLok/
ഇപ്പോൾ ലോക്ക് ഡൗൺ സമയത്ത് താരം നിരവധി ഫോട്ടോ ഷൂട്ടുകൾ ചെയ്തിരുന്നു. വ്യത്യസ്ത വേഷങ്ങളിൽ അനിഘ നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു മണവാട്ടിയുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ അനിഘ യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്. സിനിന്മയോടൊപ്പം തനിക്ക് പഠിത്തവും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം, അതുപോലെ പഠിച്ച് സ്വന്തമായൊരു ജോലി നേടിയെടുക്കണം എന്നും ആഗ്രഹം ഉണ്ടെന്ന് അനിഘ വ്യക്തമാക്കുന്നു…