സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വെച്ച് നടി അനുശ്രീ. തന്റെ കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അനുശ്രീ. അനുശ്രീ ലവ് എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പ്രേക്ഷകരുമായി വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. അനുശ്രീയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പെട്ടന്ന് തന്നെ ആരാധകര്‍ക്ക് ഇടയില്‍ വൈറല്‍ ആകാറുണ്ട്.