മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേണ്‍ വേഷത്തില്‍ നടി പങ്കുവെച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഏറെ വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു.
ഇപ്പോഴിതാ താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ഫോട്ടോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വെറൈറ്റിലുക്കിലാണ് താരം. നിരവധിപ്പേരാണ് ഫോട്ടോകള്‍ക്ക് കമന്റുമായെത്തുന്നുണ്ട്. വെസ്റ്റേണ്‍ സുന്ദരിയെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്.
ഡയമണ്ട് നെക്ലേസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇതിഹാസ, സെക്കന്‍ഡ്, ചന്ദ്രേട്ടന്, എവിടെയാ, മൈ സാന്താ ക്ലാസ്സ്, രാജമ്മ @ യാഹൂ, ഒപ്പം, ആദി, മധുര രാജ പ്രതി പൂവന് കോഴി, ഉള്‍ട്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനുശ്രീ അഭിനയിച്ചിട്ടുണ്ട്.