തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ താരദമ്പതികളേതെന് ചോദിച്ചാൽ ആരാധകർ ഒന്നടങ്കം പറയും ആര്യയും സയേഷയും ആണെന്ന്.
എങ്കെ വീട്ടു മാപ്പിളൈ എന്ന പരിപാടിയിലൂടെ ആരാ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വധുവിനെ അന്വേഷിച്ചെത്തിയ ആര്യ മത്സരാർത്ഥികളെ ആരും വിവാഹം ചെയ്യാതിരുന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു . ന് സയേഷ എന്ന താരസുന്ദരിയെ സ്വന്തമാക്കിയതിനും പിന്നിട്ടുള്ള വിവാഹ സ്കാലയ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ശേഷം ആരാധകർ ആരാധകർ ആരൊക്കെ നേരെ കടുത്ത വിമർശനം ഞങ്ങളും
എന്നാല്‍ വിവാഹം കഴിച്ച് സന്തുഷ്ടമായി അടിച്ചു പൊളിക്കുകയാണ് ആര്യയും സയേഷയുമിപ്പോള്.
സോഷ്യൽ മീഡിയ വളരെ സജീവമായ സയേഷ ആര്യയുടെ കഠിനാദ്ധ്വാനത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞെത്തിയിരിക്കുയാണ്. ട്വിറ്ററിലൂടെ ആര്യ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്.ഗംഭീര മേക്കോവ റിലാണ് താരം ചിത്രത്തിലുള്ളത്. അടുത്ത ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണിതെന്നാണ് റിപ്പോർട്ട് .