ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഒൻപത് വിക്കറ്റെടുക്കുകയൂം സെഞ്ചുറി അടിക്കുകയും ചെയ്ത് ഇന്ത്യയുടെ വിജയത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിന്റെ ഒരു ഡാൻസ് വീഡിയോയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടയിലാണ് സൂപ്പർഹിറ്റ് വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിലെ ഏറ്റവും പ്രശസ്തമായ ചുവട് അശ്വിൻ വെച്ചത്. വെറും സെക്കൻഡുകൾ മാത്രമേ ഉള്ളുവെങ്കിലും വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
Ashwin doing the #VaathiComing shoulder drop at the Chepauk! Happy ending to a proper cricket festival in Chennai! 🤩🤩🤩🔥🔥🔥🔥 #INDvENG #Master pic.twitter.com/VEUQnEBoDL
— Srini Mama (@SriniMaama16) February 16, 2021