സംവിധായകൻ ഷാഫിയുടെ ശിഷ്യനും സന്തോഷ് ശിവൻ അമൽ നീരദ് എന്നിവരുടെ അസ്സോസ്സിയേറ്റ് ഡയക്ടറുമായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ നാളെ തിരുവോണ ദിനത്തിൽ രാവിലെ 10 മണിക്ക് ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്യുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമ്മിക്കുന്ന ചിത്രം CH മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററുകളിൽ എത്തിക്കും ..!!