Author: Editor

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ  അർത്ഥവത്തായ സ്ഥാനം നേടിയ താരമാണ് രാജ് വെഞ്ഞാറമൂട്.അതെ പോലെ താരത്തിന്  സീരിയസ് റോളുകളും  നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യാൻ സാധിച്ചു.അഭിനയ മേഖലയുമായി ബന്ധപ്പെട്ട് താരത്തിന്റെ  ചെറുപ്പകാലത്തെ  ഒരു അനുഭവം തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോൾ  വകയിലൊരു അമ്മൂമ്മ മരിച്ച്‌ ബന്ധുക്കളുടെയെല്ലാം കൂടെ കുറച്ചു ദിവസം ആ വീട്ടില്‍  താമസ്സികേണ്ടി  വന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് സുരാജ് പറയുന്നത്. ‘രണ്ടു മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ വിഷമമെല്ലാം നീങ്ങി. സന്ധ്യകഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ്സ് രൂപപ്പെടും. ബന്ധുക്കള്‍ക്കു മുന്നില്‍ ഞാനവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം. വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച്‌ കൈയടിനേടും. ഇവനൊരു ഭാവിയുണ്ട്. സ്റ്റേജില്‍ തിളങ്ങും മോനേ എന്നെല്ലാമുള്ള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞ് മരണവീട്ടില്‍ നിന്ന് പിരിഞ്ഞു പോവുമ്പോൾ എല്ലാവരുടെയും വിഷമം എന്റെ തമാശ നമ്പർ  കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു,’ ഒരു പ്രമുഖ  മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് തന്റെ…

Read More

മോളിവുഡിലെ അഭിനയത്തിലൂടെ യുവപ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ നടിയാണ് കീർത്തി സുരേഷ്. എന്നാൽ താരം ഇപ്പോൾ കൂടുതൽ തിളങ്ങി നിൽക്കുന്നത് തമിഴിലും തെലുങ്കിലുമാണ്. അതെ പോലെ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയിലെ മുന്‍നിര നായികമാരില്‍ കീര്‍ത്തിയുമുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കീര്‍ത്തി. View this post on Instagram A post shared by @keerthy_fc_kerala ഇപ്പോൾ ആരാധകരുടെ മനം കവരുന്നതെന്തെന്നാൽ കീര്‍ത്തി പങ്കുവച്ച പുതിയ ചിത്രങ്ങളാണ്  ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴുളള ചിത്രങ്ങളാണ് കീര്‍ത്തി പങ്കുവച്ചത്. അച്ഛന്‍ സുരേഷ് കുമാറിനും അമ്മ മേനയ്ക്കും ഒപ്പമാണ് കീര്‍ത്തി ഗുരുവായൂര്‍ കണ്ണനെ കാണാനെത്തിയത്.കീര്‍ത്തിയുടെ വേഷം ഹാഫ് സാരിയായിരുന്നു. ഈ മനോഹരമായ ഹാഫ് സാരി ഡിസൈന്‍ ചെയ്തത് പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു. “ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷമുളള സന്തോഷകരമായ ഒരു ദിനം. ഹാഫ് സാരിയുടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഒടുവില്‍ ഞാനത് ചെയ്തു. നന്ദി പൂര്‍ണിമ ഇന്ദ്രജിത്ത്,” ചിത്രങ്ങള്‍ക്കൊപ്പം കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. View this…

Read More

ഡി‌.ഐ.വൈ.എഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളൂ അത് രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും എല്ലാം ഒന്ന് തന്നെ .ഈ പറയുന്നത് മറ്റാരുമല്ല മലയാളികളുടെ പ്രിയ യുവനടന്‍ ആസിഫ് അലിയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ആസിഫ് അലി  ഇക്കാര്യം പറഞ്ഞത്. ഒരു സുപ്രധാന കാര്യമെന്തെന്നാൽ എല്ലാം ശരിയുമെന്ന എല്‍ഡിഎഫിന്റെ മുദ്രാവാക്യവുമായി സാമ്യമുള്ള സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ആസിഫ് അലി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡിവൈഎഫ്‌ഐ കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. ‘എല്ലാം ശരിയാകും’ എന്നാണ് ആസിഫ് അലി സിനിമ പോസ്റ്ററിനൊപ്പം കുറിച്ചത്.ആസിഫ് അലി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത് ഇന്ന് രാവിലെ, ‘ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ എന്റെ നയം വ്യക്തമാക്കും’ എന്ന് പറഞ്ഞാണ്. ഈ ചിത്രത്തില്‍ യുവ നടി രജിഷ വിജയനാണ് ആസിഫിന്റെ നായികയായി എത്തുന്നത്. സെന്‍ട്രല്‍ പിക്ടചേഴ്‌സിന്റെ ബാനറില്‍ ജിബു ജേക്കബാണ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ-തിരക്കഥ ഷാരിസ്,ഷാല്‍ബിന്‍,നെബിന്‍…

Read More

ഒട്ടുമിക്ക സിനിമാ താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്തവരാണ്, അതെ പോലെ തന്നെയാണ് മലയാളത്തിൻെറ പ്രിയ യുവനടൻ  ഉണ്ണി മുകുന്ദനും . കഴിഞ്ഞ മാസങ്ങൾക്ക് മുൻപ്  മേപ്പടിയാന്‍ എന്ന ചിത്രത്തിനായി ഉണ്ണി ഭാരം വര്‍ധിപ്പിച്ചത് വളരെ ഏറെ  ശ്രദ്ധനേടിയിരുന്നു. വളരെ ഒരു  അത്ഭുതമെന്ന് പറയാം ചിത്രികരണം  പൂര്‍ത്തിയായതിന് ശേഷം അമിത ഭാരം കുറയ്ക്കാനും ആ  പഴയ രൂപത്തിലേക്ക് മടങ്ങാനും ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചു. അതിനായി കഴിഞ്ഞ മൂന്ന് മാസമായി വളരെ കഠിനമായ  ശ്രമത്തിലാണ് താരം. നിലവിൽ ഇപ്പോള്‍ തന്റെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് ചാര്‍ട്ടും ആരാധകര്‍ക്കായി ഉണ്ണി പങ്കുവയ്ക്കുകയാണ്. തന്റെ ഭക്ഷണക്രമത്തെക്കുറിച്ച്‌ കുറിപ്പ് പങ്കുവെച്ച താരം, അത് കൊണ്ട് തന്നെ ഈ നിമിഷം വരെ  അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും പറയുന്നു. View this post on Instagram A post shared by Unni Mukundan (@iamunnimukundan) ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ….. ‘ഇന്ന് ഡയറ്റിലെ എന്റെ…

Read More

മോളിവുഡ്  പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഏകദേശം 80-90 കാലഘട്ടത്തിലെ സൂപ്പർ ചിത്രങ്ങളിൽ  പ്രേക്ഷകശ്രദ്ധ നേടിയ നായികയായിരുന്നു സുചിത്ര.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയിൽ നിന്നും  വിട പറഞ്ഞ സുചിത്ര ഇപ്പോള്‍ അമേരിക്കയിലാണ് താമസം.അതെ പോലെ  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രമായിയെത്തിയ  ‘നമ്പർ 20 മദ്രാസ് മെയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മാഗസിനില്‍ വന്ന്‍ കവര്‍ ചിത്രമാണ് സുചിത്ര പങ്കുവെച്ചിരിക്കുന്നത്. ‘ഓര്‍മകളില്‍ നിന്നും.നമ്പർ  20 മദ്രാസ് മെയില്‍ കാലത്തെ ചിത്രം, എന്റെ ആദ്യത്തെ കവര്‍പേജുകളിലൊന്ന്,’ എന്നാണ് സുചിത്ര കുറിക്കുന്നത്. View this post on Instagram A post shared by Suchitra (@suchitramurali) സുചിത്ര വെളളിത്തിരയിലെത്തിയത് ആരവം എന്ന സിനിമയിലെ  ബാലതാരമായിട്ടാണ്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത്…

Read More

മലയാളത്തിന്റെ പ്രശസ്ത നടിയും നിർമ്മാതാവുമാണ്  സാന്ദ്രാ തോമസ്. അതെ പോലെ തന്നെ താരത്തിനെയും മക്കളെയും അറിയാത്തവരായി ചുരുക്കമാണ്. സോഷ്യൽ മീഡിയയിൽ വളരെ  സജീവമായ സാന്ദ്രയുടെയും മക്കളുടെയും വിശേഷങ്ങളൊക്കെ ആരാധകരെല്ലാം നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുന്നത്.സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും കുട്ടികളെ വീട്ടിൽ വിളിക്കുന്നത് ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ്.പക്ഷെ  തങ്കകൊലുസ് എന്ന പേരിലാണ് കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്. View this post on Instagram A post shared by Sandra Thomas (@sandrathomasofficial) View this post on Instagram A post shared by Sandra Thomas (@sandrathomasofficial) ഇപ്പോളിതാ താരത്തിൻെറ  തങ്കക്കൊലുസുകൾക്ക് ഇന്ന് മൂന്നാം പിറന്നാളാണ്. അതെ പോലെ  കുഞ്ഞുരാജകുമാരിമാരായി ഒരുങ്ങിയ തങ്കക്കൊലുസുകളുടെ വളരെ ഭoഗിയുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് ജന്മദിനാശംസകൾ   നേർന്നത്.‘നമ്മുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ’  എന്നാണ്  ഈ ചിത്രത്തിന് സാന്ദ്ര എഴുതിയിരിക്കുന്നത് . മൈസൂർ പാലസിൽ നിന്നുള്ളതാണ് ചിത്രം. …

Read More

ദിലീപ് നായകനായിയെത്തിയ  ഈ പറക്കും തളിക എന്ന മനോഹര  ചിത്രത്തിലൂടെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നിത്യ ദാസ്.ആദ്യത്തെ ചിത്രം വളരെ  ഹിറ്റായത്തോട് കൂടി  നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. കോഴിക്കോട് താമസ്സമാക്കിയ താരം പിന്നീട് കൺമഷി,ബാലേട്ടൻ , നരിമാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു . വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു. യാത്രയെ പ്രണയിക്കുന്നവരാണ് നിത്യയും ഭര്‍ത്താവ് അര്‍ബിന്ദും. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉളളത്. ലോക്ഡൗണ്‍ സമയത്ത് നിരവധി ചിത്രങ്ങളും മറ്റും സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചിരുന്നു.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട് ഇപ്പോള്‍ തന്റെ മകള്‍ക്കൊപ്പമുളള ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ നിത്യ പങ്കുവച്ചിരിക്കയാണ്.

Read More

നാലാമത്തെ വയസ്സ് മുതൽ സീരിയൽ അഭിനയലോകത്ത്  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനുശ്രീ. താരം പിന്നീട്  മുൻനിര സീരിയൽ നടിമാരിൽ നിരയിലേക്ക് എത്തിചേരുകയായിരുന്നു.അതെ പോലെ താരം 50ത്തോളം  സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. സീരിയൽ മേഖലയിൽ 2005 വർഷം മുതൽ വളരെ സജീവമാണ് താരം. നിലവിൽ  ഇപ്പോൾ സി കേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനുശ്രീ. ബാലതാരമായിട്ടാണ് അഭിനയജീവിതം ആരംഭിച്ചതെങ്കിലും  ഇപ്പോൾ നിലവിൽ  നായികവേഷങ്ങൾ ആണ് താരം കൂടുതൽ ചെയ്യുന്നത്. അനുശ്രീ സീരിയൽ ലോകത്ത് അറിയപ്പെടുന്നത് പ്രകൃതി എന്ന പേരിലാണ്ഇപ്പോൾ പുറത്തുവരുന്ന വാർത്ത എന്തെന്നാൽ താരം വിവാഹിതയായായെന്നാണ്. അതെ പോലെ വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ  വളരെയധികം തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. അനുശ്രീയുടെത് പ്രണയവിവാഹമായിരുന്നു . വിവാഹം നടന്നത് ഇന്നലെ രാവിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഈ വിവാഹം നടത്തിയത്. ക്യാമറ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന വിഷ്ണു ആണ്…

Read More

പാലക്കാട് നിയമസഭാമണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മെട്രോമാൻ ഇ. ശ്രീധരനു വിജയാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാല്‍. അതെ പോലെ തന്നെ  മോഹന്‍ലാലിന്റെ വിജയാശംസകള്‍ നേര്‍ന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കൊണ്ടിരിക്കുകയാണ്.വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ വളരെ വ്യക്തമായി തന്നെ എടുത്ത് പറയുന്നുണ്ട്. നമ്മുക്ക് അഭിമാനിക്കാന്‍ നമ്മുടെ  ഭാരതത്തിൽ തന്നെ  ഓരോ  നല്ല വ്യക്തിത്വങ്ങൾലുണ്ട് , ഇ. ശ്രീധരന്‍ സര്‍ വലിയ ഒരു  കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പൻ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമയാണ്. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി. ദില്ലിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പി. അദ്ദേഹത്തെ ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന…

Read More

സീരിയൽ രംഗത്ത് നിന്നും വളരെ പെട്ടെന്ന്  സിനിമാ മേഖലയിലേക്ക് കടന്നെത്തിയ താരസുന്ദരിയാണ് നമിത പ്രമോദ്.മലയാളത്തിലും തമിഴിലുമായി അനവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നമിത.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നമിത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നമിത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നമിത പറഞ്ഞത് ഇങ്ങനെ……. ‘എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ് . എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക’- നമിത പറഞ്ഞു. എന്നാൽ  കാളിദാസിനൊപ്പമുള്ള നമിതയുടെ ഏറ്റവും  പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി . വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജുകുറുപ്പ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി ഷോണ്‍…

Read More