Author: Editor

ഏതാനും മാസങ്ങള്‍ക്ക് മുൻപായിരുന്നു  മുന്‍ ബിഗ് വളരെ മികച്ചൊരു ഒരു  മോഡലും ബിഗ്ബോസ് മത്സരാര്‍ത്ഥിയും നടിയുമായ സന ഖാന്‍ വിവാഹിതയായത്. അഭിനയമേഖല പൂര്‍ണമായും ഉപേക്ഷിച്ച്‌ ആത്മീയ പാത സ്വീകരിക്കുന്നതായി സന ഖാന്‍ നടത്തിയ പ്രസ്താവനയും ശേഷം താരത്തിന്‍റെ വിവാഹവും ആ സമയത്ത് വലിയ ഒരു വാര്‍ത്തയായിരുന്നു. View this post on Instagram A post shared by Saiyad Sana Khan (@sanakhaan21) സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത് താരത്തിന്‍റെതായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. കോഫി കുടിക്കുന്ന ഒരു മനോഹര ചിത്രമാണ് താരം പങ്കുവെച്ചത്. ഭര്‍ത്താവ് തനിക്കായി ഒരുക്കിയ സര്‍പ്രൈസായിരുന്നു ഇതെന്ന് സന പറയുന്നു.ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ വച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് അനസ് സെയ്ദ് സനയ്ക്കായി ഒരുക്കിയ സര്‍പ്രൈസ്. ഇതിന്‍റെ ചിത്രങ്ങളാണ് സന പങ്കുവച്ചത്. ഗോള്‍ഡ് പ്ലേറ്റഡ് കോഫിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ട്. അനസിനൊപ്പമുള്ള ഒരു സെല്‍ഫിയും സന പങ്കുവച്ചിട്ടുണ്ട്. നവംബര്‍ 20ന് ആയിരുന്നു സന ഖാന്റെയും മുഫ്തി അനസ്…

Read More

മലയാളീ പ്രേഷകരുടെ ഇഷ്ട്ടനടനാണ് ഗിന്നസ് പക്രു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ  വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ കൂടി  പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ ദീപ്തകീര്‍ത്തിയുടെ ഒരു ഡാന്‍സ് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗിന്നസ് പക്രു അഭിനയിച്ച സിനിമയിലെ പാട്ടിനൊപ്പമാണ് ദീപ്ത ചുവടുവെച്ചിരിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത, പൃഥ്വിരാജിനൊപ്പം ശക്തമായ കഥാപാത്രമായി ഗിന്നസ് പക്രു അഭിനയിച്ച ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ… എന്ന പാട്ടിനാണ് ദീപ്ത കീർത്തി ചുവടുവയ്ക്കുന്നത്. അച്ഛന്റെ കലാപരമായ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമൊക്കെയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത് ദിവസങ്ങൾക്ക് മുൻപ് മകൾക്ക് ഒരു സർപ്രൈസ് സമ്മാനം കൊടുക്കുന്ന ഒരു വീഡിയോയും പക്രു പങ്കുവച്ചിരുന്നു. ഒരു നായക്കുട്ടിയെയാണ് അച്ഛൻ മകൾക്ക് സമ്മാനിച്ചത്. അച്ഛന്റെയൊപ്പം ഇടയ്ക്ക് പരിപാടികൾക്കൊക്കെ ദീപ്ത കീർത്തി പോകാറുണ്ട്. നിറയെ കഴിവുകൾ കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ അജയകുമാറിനും മകൾക്കും സോഷ്യൽ മീഡിയയിൽ നിറയെ…

Read More

ചവറനിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവേക് ​ഗോപന്റെ പ്രചാരണത്തിന് വേണ്ടി  കഴിഞ്ഞയാഴ്ച,  നടന്ന റോഡ് ഷോയില്‍ സീരിയൽ  പ്രേക്ഷകരുടെ പ്രിയങ്കരിയായ  രശ്മി സോമനും അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന്റെ വിഡിയോ ‘Thank You അപ്പച്ചി’ എന്ന പേരില്‍ വിവേക് പങ്കുവച്ചത് വൈറല്‍ ആയിരുന്നു. പക്ഷേ  പോസ്റ്റിനു താഴെ വിമര്‍ശനവുമായി കുറേ പേരെത്തി. സംഘിയാണല്ലേ, ചാണകമാണല്ലേ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഒരു രക്ഷയുമില്ല. അവസാനം ഗതി കേട്ടത് കൊണ്ട് ഞാന്‍ കമന്റ് ബോക്സ് ബ്ലോക് ചെയ്തെന്ന് രശ്മി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. View this post on Instagram A post shared by Reshmi Soman (@reshmi_soman11) രശ്മി സോമന്റെ വാക്കുകള്‍ ഇങ്ങനെ….. വിവേക് ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെയെത്തിയത്. വിവേകിനെ പിന്തുണയ്ക്കണം എന്നു തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച്‌ കുറേപ്പേര്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റെതായ താല്‍പര്യങ്ങളും തീരുമാനങ്ങളുമുണ്ട്. ആരെന്തു പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല.…

Read More

കാളിദാസ് ജയറാം  അഭിനയലോകത്തിലേക്ക് വന്നത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു പ്രത്യേകത എന്തെന്നാൽ ജയറാമിന്‌റെ മകനായി തന്നെയാണ് ഈ  ചിത്രത്തില്‍  കാളിദാസ് അഭിനയിച്ചത്.വളരെ  ശ്രദ്ധേയമായ പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചത്. ചിത്രത്തിൽ  കാളിദാസിന്റെ ‘അമ്മ അയി അഭിനയിച്ചത് നടി ലക്ഷ്മി ഗോപാല സ്വാമി ആയിരുന്നു. ആശാ ലക്ഷ്മി എന്ന കഥാപാത്രമായി നടി എത്തിയ ചിത്രത്തില്‍ അച്ചു എന്ന കഥാപാത്രമായാണ് കാളിദാസ് എത്തിയത്.ഇളയരാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയിരുന്നു. ഒരു പുതിയ  സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇവർ കൂടിക്കാഴ്ച നടത്തിയത്. View this post on Instagram A post shared by Lakshmi Gopalaswamy (@gopalaswamylakshmi) കാളിദാസിന്റെ കൂടെയുള്ള പുതിയ ഫോട്ടോ ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.കൊച്ചു കൊച്ചു സന്തോഷങ്ങള്‍…

Read More

സോഷ്യൽ മീഡിയയിൽ കൂടി സെലിബ്രിറ്റികള്‍ക്കും അതെ പോലെ തന്നെ സ്ത്രീകള്‍ക്ക് പലതരത്തിലുള്ള രൂക്ഷമായ അതിക്രമങ്ങളും മറ്റും നേരിടേണ്ട അവസ്ഥ വരാറുണ്ട്. ഇന്‍ബോക്‌സുകളിലും കമന്റ് ബോക്‌സുകളിലും അശ്ലീലം വാക്കുകൾ കൊണ്ട് ശല്യപ്പെടുത്തുന്നവരെ  പലപ്പോഴും അവര്‍ അവഗണിക്കും. പക്ഷെ  ഒരു പരിധിവിടുമ്പോൾ  ചിലരെങ്കിലും വളരെ  ശക്തമായി തന്നെ  പ്രതികരിക്കും. ആ രീതിയിലുള്ള  ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ്  പ്രിയാമണി. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സൈലിങ് മാന്‍ എന്ന ഐഡിയില്‍ നിന്നാണ് കമന്റ്.ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി ഇങ്ങനെക്കുറിച്ചു. ‘ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ.അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം’- പ്രിയാമണി കുറിച്ചു. സമൂഹമാധ്യമങ്ങളിൽ  ഇങ്ങനെ വരുന്ന  മോശമായ കമെന്റ്കൾക്ക് തക്കതായ മറുപടി നൽകിയിലെങ്കിൽ വീണ്ടും ഇതേ പോലെയുള്ള കമെന്റുകൾ വരുമെന്നത് സുനിശ്ചിതമായ കാര്യംമാണ്.പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി അഭിനയിച്ച മലയാള ചിത്രം. നിലവിൽ ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിലാണ് പ്രിയാമണി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Read More

ഇളയദളപതി വിജയ് ‘മാസ്റ്ററി’നു ശേഷം  നായകനാവുന്ന ചിത്രമാണ് ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 65’.ഈ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാറാണ്. ചിത്രത്തിന്റെ  പൂജ കഴിഞ്ഞ ദിവസം ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ച്‌ നടന്നിരുന്നു. ഈ സിനിമയില്‍ മലയാളി താരമായ അപര്‍ണ ദാസും എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലയാളചിത്രങ്ങളായ മനോഹരം, ഞാന്‍ പ്രകാശന്‍ എന്നി ചിത്രങ്ങളിലൂടെ വളരെ ഏറെ ശ്രദ്ധ നേടിയ താരമാണ് അപര്‍ണ. വിജയ് യുടെ ചിത്രത്തിൽ അഭിനയിക്കാന്‍ സാധിക്കുന്നത്  വളരെ  സ്വപ്ന തുല്യമായ കാര്യമാണെന്നും  താൻ അഭിനയിക്കുന്ന  ഭാഗങ്ങള്‍ മെയ് മാസത്തില്‍ ചിത്രീകരിക്കുമെന്നും അപര്‍ണ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ വ്യക്തമാക്കി.  ‘ദളപതി 65ന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ആരംഭിക്കുമെങ്കിലും എന്റെ ഭാഗങ്ങള്‍ മെയ് മാസത്തില്‍ മാത്രമേ ചിത്രീകരിക്കൂ. ചിത്രത്തിന്റെ പൂജയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആദ്യമായി ഞാന്‍ വിജയ് സാറിനെ കണ്ടു. ശരിക്കും അതൊരു സ്വപ്നതുല്യമായ നിമിഷമായിരുന്നു’, അപര്‍ണ പറഞ്ഞു. ഈ ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സ്…

Read More

ആസ്വാദകരുടെ സ്വന്തം ഗായിക റിമി ടോമിയുടെ കുട്ടിപ്പട്ടാളമാണ് കണ്‍മണിയും കുട്ടാപ്പിയും. മലയാളീ പ്രേക്ഷകര്‍ക്ക് താരത്തിന്റെ തന്നെ  യൂട്യൂബ് ചാനലിലൂടെ  ഏറെ പരിചിതരാണ് ഈ കുസൃതികുടുക്കകള്‍.മലയാളത്തിന്റെ പ്രമുഖ നടി മുക്തയുടെയും റിമിയുടെ സഹോദരന്‍ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കണ്‍മണി. സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി.റിമി ടോമി കണ്‍മണിയുടെയും കുട്ടാപ്പിയുടെയും കൂടെയുള്ള വിശേഷങ്ങളും ഒരുമിച്ചുള്ള  വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. View this post on Instagram A post shared by Rimitomy (@rimitomy) ഈ പ്രാവിശ്യം  കണ്‍മണിയെ മാറോട് ചേര്‍ത്തു പിടിച്ചുറങ്ങുന്ന മനോഹരമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ  മുല്ല എന്ന ദിലീപ് ചിത്രത്തിലെ “കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ” എന്ന മനോഹര ഗാനത്തിന്റെ  വരികളാണ് ചിത്രത്തോടൊപ്പം റിമി ചേര്‍ത്തിരിക്കുന്നത്. View this post on Instagram A post shared by Rimitomy (@rimitomy) അതെ പോലെ തന്നെ…

Read More

സംസ്ഥാനത്ത്  തുടര്‍ഭരണം വരുന്നതിനോട് ഒട്ടും താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ്  നടനും മുന്‍ എം പിയുമായ ഇന്നസെന്റ്. അദ്ദേഹം കൊല്ലത്ത് മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്ത്  സംസാരിക്കുമ്പോളാഴിരുന്നു ഈ കാര്യം വ്യക്തമാക്കിയത്. വീണ്ടും  തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ലോകത്ത് നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും ആ കാരണത്താലാണ്  തുടര്‍ഭരണത്തില്‍ തനിക്ക് താത്പര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു.ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെയ്ക്കണം, മുഖ്യമന്ത്രി രാജിവെയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’ഇന്നസെന്റ് പറഞ്ഞു.മുകേഷിനെ എല്ലാവരും വിജയിപ്പിക്കണം. അങ്ങനെ കേരളത്തിലൊരു തുടര്‍ഭരണം ഉണ്ടാകണം. ആ തുടര്‍ഭരണത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍…

Read More

സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട നടിയായ നയന്‍താരയെ പൊതുവായ വേദിയില്‍ വീണ്ടും അപമാനിച്ചിരിക്കുകയാണ് ‌ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ രാധ രവി. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് സമാനമായി ഒരു സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ വളരെ വലിയ രീതിയിൽ തന്നെ  അപമാനിച്ചത് വിവാദവാര്‍ത്തയായിരുന്നു. തമിഴ്നാട്ടിലെ  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയാണ് രാധ രവി താരത്തെ പറ്റി വളരെ  മോശം ഭാഷയില്‍ സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ പറ്റി സംസാരിക്കവെയാണ് രാധ രവിയുടെ വളരെ  മോശമായ തരത്തുള്ള  പരാമര്‍ശം. ഇതിന് മുൻപ് 2019ല്‍ നയന്‍താരയെ കുറിച്ച്  വളരെ മോശമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്നും ഇന്റസ്ട്രിയില്‍ അപ്രസക്തമാകുമ്പോൾ വെറും  തരം താഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് കേവലം വിലകുറഞ്ഞ പരിപാടിയാണെന്നുമായിരുന്നു നയന്‍താരയുടെ പ്രതികരിച്ചത്.

Read More

മലയാളത്തിന്റെ സ്വന്തം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലക ശക്തിയാണ് ഭാര്യ ദിവ്യ. ഇവർ  തമ്മിലുള്ള പ്രണയവും സ്‌നേഹവുമൊക്കെ മിക്കപ്പോഴും ആരാധകർ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ താന്‍ ദിവ്യയോട് തന്റെ  ദിവ്യപ്രണയം മനസ്സ് തുറന്ന് പറഞ്ഞിട്ട്  പതിനേഴ് വര്‍ഷമായെന്ന് പറയുകയാണ് താരം. ദിവ്യയ്‌ക്കൊപ്പം നില്‍ക്കുന്ന പുതിയ സെല്‍ഫി ചിത്രത്തിനൊപ്പമാണ് ആദ്യമായി ദിവ്യയോട് ഇഷ്ടം പറഞ്ഞ ദിവസത്തെ കുറിച്ചും അവളുടെ മറുപടിയെ കുറിച്ചും വിനീത് പറഞ്ഞത്. ‘കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് മക്കളെ ഉറക്കിയതിന് ശേഷം രാത്രി ഒരുപാട് വൈകിയ നേരത്ത് ഞാനും ദിവ്യയും ഞങ്ങളുടെ ബെഡ് റൂമിലെ കട്ടിലിന്റെ സൈഡില്‍ ഇരുന്ന് വളരെ പതിയെ സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഏക നിമിഷങ്ങള്‍ അതാണ്. പതിനേഴ് വര്‍ഷം ആകുന്നു. നന്ദി പറയുകയാണ്. കാരണം ഒരു കാര്യങ്ങള്‍ക്കും ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. അല്ലേന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ കുറച്ച്‌ സമയം ഒന്നും മിണ്ടാതെ ഇരുന്നു. View this post…

Read More