Author: Editor

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട  ഹാസ്യ നടന്മാരില്‍ പ്രധാനിയാണ് ജഗദീഷ്. നായകനായും വില്ലനായും ഹാസ്യ കഥാപാത്രവുമായിയെല്ലാം മലയാളസിനിമാലോകത്ത് മിന്നി തിളങ്ങിയ താരമാണ് ജഗദീഷ്.അതെ പോലെ തന്നെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച താരം ടെലിവിഷൻ രംഗത്തും വളരെ  സജീവമാണ്. അതെ പോലെ തന്നെ ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി സ്റ്റാറിലും വിധി കര്‍ത്താവിന്റെ റോളിലെത്തിയാണ് ജഗദീഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോളിതാ ജഗദീഷ്  റിമി ടോമിയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു  പ്രമുഖ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിനാണ് റിമിയുടെ പേര് പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു. സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നാല്‍ റിമിക്ക് അപാരമാണ്. ഹ്യൂമറിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന ആളാണ് റിമി ടോമി. തന്നെ തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണെന്ന് ഉള്ളതാണ് പ്ലസ് പോയിന്റ്. തമാശ ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ലാത്തൊരു ക്വാളിറ്റിയാണ്…

Read More

മലയാളികളായ ആരാധകർ വളരെ സ്‌നേഹത്തോടെ സണ്ണി ചേച്ചിയെന്ന് വിളിക്കുന്ന  സണ്ണി ലിയോണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുകയാണ്.ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ നായികയായാണ് സണ്ണി എത്തുന്നത്. അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ  നിർമ്മിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്.  ഇതിന്റെ ചടങ്ങുകൾ നടന്നത് കൊച്ചിയിലായിരുന്നു. മലയാളസിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി സണ്ണി ലിയോണി എത്തുന്നത്.  ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ .സിനിമയുമായി ബന്ധപ്പെട്ട  കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, View this post on Instagram A post shared by Sunny Leone (@sunnyleone) മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ…

Read More

കുടുംബ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ്  കെപിഎസി ലളിത.വളരെ ചെറുപ്പത്തിൽ അഭിനയലോകത്തേക്കെത്തിയ താരം പിന്നീട് നിരവധി സിനിമയിലെ നല്ല കഥാപാത്രങ്ങളിലൂടെ അഭിനയമികവ് പുലർത്തി വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.  അമ്മ വേഷങ്ങൾ സ്ഥിരമായി ചെയ്തത് കൊണ്ട് തന്നെ  മലയാളികളുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് കെ പി എസ് സി ലളിതയ്ക്ക് ലഭിച്ചത്. സംവിധായകൻ ഭാരതനായിരുന്നു ലളിതയെ വിവാഹം ചെയ്തത്. സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയുമാണ് മക്കൾ.സിദ്ധാര്‍ത്ഥനും അമ്മയെപ്പോലെ അഭിനയത്തിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വന്നിരുന്നു .ഭരതനും കെപിഎസി ലളിതയും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗോസിപ്പ് കോളങ്ങളില്‍  നിറഞ്ഞ് നിന്നിരുന്നു. ഇരുവരും പ്രണയത്തിലെന്ന വിധത്തില്‍ പല വാര്‍ത്തകളും അന്ന് പ്രചരിച്ചിരുന്നു.പക്ഷെ  താനും ഭരതനുമായി അങ്ങനെ ഒരു പ്രണയബന്ധം ഇല്ലായിരുന്നുവെന്നാണ് കെപിഎസി ലളിത തുറന്ന് പറയുന്നത്. കിംവദന്തി പ്രചരിപ്പോള്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന ചിന്തയില്‍ നിന്നുമാണ് വിവാഹത്തിലേക്ക് പോയതെന്നും നടി പറയുന്നു. ഒരു പ്രമുഖ  മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെപിഎസി ലളിത മനസ്സ് തുറന്ന് പറഞ്ഞത്. കെ.പി.എ.സി…

Read More

മലയാളികളുടെ മനസ്സിൽ എപ്പോളും നിറഞ്ഞുനിൽക്കുന്ന താരമാണ്  നിലവിൽ രാജ്യസഭാ എം.പിയായ സുരേഷ് ഗോപി.അദ്ദേഹം എല്ലാം മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അത് കൊണ്ട് തന്നെ  താരം അവതാരകനായും തിളങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അവതാരകനായെത്തിയ സുരേഷ് ഗോപി വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അവതാരകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. View this post on Instagram A post shared by Suresh Gopi (@sureshgopi) സുരേഷ് ഗോപി അവതാരകന്റെ റോളില്‍ എത്തുന്നത് ഒരു സ്വകാര്യ ചാനലിലെ ‘5നോട് ഇഞ്ചോടിഞ്ച്’ എന്ന പരിപാടിയില്‍ ആയിരിക്കും.  സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒപ്പം അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥികളായ കൊച്ചുകൂട്ടുകാരും ചേരും.അതേസമയം നടന്‍ പൃഥ്വിരാജും അവതാരകനായെത്തുന്നു എന്ന റിപ്പോര്‍ട്ടുകളും അടുത്തിടയില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും എത്തുന്ന വിവരം പുറത്തുവരുന്നത്. ഇപ്പോൾ നിലവില്‍…

Read More

കോവിഡ് മഹാമാരിയെ തുടന്ന് പ്രതിസന്ധിയിലായ സിനിമാ മേഖല ഇപ്പോൾ ഉണർന്ന് വന്നുകൊണ്ടിരിക്കുകയാണ് പൂർണമായും ഹൗസ്ഫുള്‍ ഷോകള്‍ അനുവദിച്ചതോടെ സൂപ്പര്‍താരങ്ങളുടെ  ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീയേറ്ററുകളിലേക്ക് എത്തുകയാണ്.അത് കൊണ്ട് തന്നെ  മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന വണ്ണും, ടൊവിനോ ചിത്രം കളയും ഈ വാരം പ്രദര്‍ശനത്തിനെത്തും. ബിരിയാണി ബിരിയാണിദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ്. ഈ മാര്‍ച്ച്‌ 26ന് തീയേറ്ററുകളിലെത്തും. എഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബിരിയാണിയില്‍ കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കള മലയാളത്തിന്റെ സ്വന്തം യുവ നടൻ ടൊവിനോ തോമസ് നായകനാകുന്ന കള മാര്‍ച്ച്‌ 25ന് വേള്‍ഡ് വൈഡ് റിലീസിന് തയ്യാറെടുക്കുകയാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത്ത് വി.എസ് ഒരുക്കുന്ന ചിത്രമാണ് കള. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കള.…

Read More

മലയാളത്തിൻെറ പ്രിയ നടൻ മോഹന്‍ലാലിനോട് ആദ്യം സമയങ്ങളിൽ  വെറുപ്പ്മാത്രമായിരുന്നുവെന്ന് താരത്തിന്റെ ഭാര്യ സുചിത്ര. അദ്ദേഹം വില്ലനായി അഭിനയിച്ച എല്ലാ സിനിമകളിലും താന്‍ അദ്ദേഹത്തെ വെറുത്തു. അതിന് ശേഷം മനസ്സ് നിറയെ  സ്‌നേഹമായി മാറി എന്നാണ് ബറോസ് സിനിമയുടെ പൂജ ചടങ്ങുകളില്‍ സംസാരിച്ചു കൊണ്ട്  സുചിത്ര പറഞ്ഞത്. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായും അദ്ദേഹം മാറും എന്നതില്‍ സംശയമില്ലെന്നും സുചിത്ര പറഞ്ഞു. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ……. ഇന്നലെ ആന്റണി  ചോദിച്ചു സംസാരിക്കാമോയെന്ന്. പ്ലീസ് എന്നെ വിളിക്കല്ലേ എന്ന് പറഞ്ഞു. പിന്നെ ഞാന്‍ വിചാരിച്ചു സംസാരിക്കാം എന്ന്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക്‌സീറ്റ് എടുക്കാന്‍ തീരുമാനിച്ച്‌ മാറിയിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാല്‍) ആദ്യ ചിത്രവുമായി ബന്ധപ്പെട്ടു ഞാന്‍ വേദിയില്‍ വന്നു സംസാരിച്ചു.ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍, അഭിനയജീവിതത്തില്‍, എല്ലാം നേടിയിട്ടുണ്ട് അദ്ദേഹം. ഒരു സംവിധായകന്‍ എന്ന…

Read More

ആ നാലാമൻ ആരായിരിക്കാം ?  എല്ലാവരും വളരെ ആകാംക്ഷയിലായിരുന്നു ഇപ്പോളിതാ ചതുര്‍മുഖത്തിലെ നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളത്തിൻെറ പ്രമുഖ താരങ്ങളായ മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ടെക്നോ- ഹൊറര്‍ ചിത്രമായി ഒരുങ്ങുന്ന ചതുര്‍മുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു ‘സ്മാര്‍ട്ട് ഫോണ്‍’ ആണ്. രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വഹിച്ചു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Read More

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന  ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ  നടിയാണ് ഭാമ.അതിന് ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടി എടുത്തു . പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. അതെ പോലെ തന്നെ കുറെ നാൾ  കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് താരം അമ്മയായ വാര്‍ത്ത പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട് . എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാമ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങള്‍ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നത്. വളരെ സാധാരണ  സാരിയില്‍ ഗ്രാമർ  ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒരു പെൺ കുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. 2020  ജനുവരി 30 നായിയുന്നു ഭാമയും അരുണും…

Read More

മലയാളത്തിൻെറ താര സംഘടനയായ  അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍. ഇപ്പോൾ  നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റെ സ്ഥാനമാണ്  ഗണേഷ് കുമാര്‍ വഹിക്കുന്നത്. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി വരുന്ന കാലയളവിൽ  മത്സരിക്കുകയില്ലെന്നും ഗണേഷ് കുമാര്‍ അറിയിച്ചു. ‘ഞാന്‍ ഇരുപത്തിയഞ്ചു  വര്‍ഷം കൂടെ നിന്നു. ഇനി ബാക്കിയുള്ളവര്‍ സംഘടനയെ മുന്നോട്ട് കൊണ്ട് പോകട്ടെ. മിക്ക കമ്മറ്റിക്കും ഒരു രഹസ്യസ്വഭാവം ഉണ്ടല്ലോ. അവിടെ ഒരു ലൂസ് ടോക്ക് ഉണ്ടാകാന്‍ പാടില്ല.  ഒരു ക്രമക്കേട് അമ്മയില്‍ നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല.  ആരെയും ഉപദ്രവിക്കുന്ന സംഘടന അല്ല അമ്മ. എന്നാൽ ഞാന്‍ ആവശ്യമില്ലാതെ ഓരോ വിവാദങ്ങളില്‍ ചെന്നെത്തുന്നത്  അമ്മ കാരണം ആണ്. അത് എന്തിനാണ് എന്നാണു ഇപ്പോള്‍ തോന്നുന്നത്. അനാവശ്യമായ വിഷയങ്ങളില്‍ അമ്മക്ക് വേണ്ടി എന്നെ വലിച്ചിഴക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് എന്റെ സ്വന്തം സമാധാനത്തിനു വേണ്ടിയാണു ഞാന്‍ പിന്മാറിയത്. ഈ സംഘടനയിൽ  നിന്ന് പറ്റിയിട്ടില്ല. പിണങ്ങിയിട്ടല്ല, മതിയായിട്ടാണ്. വേണ്ടപ്പെട്ട…

Read More

സിനിമാ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്. അതെ പോലെ തന്നെ  സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് ഇവരുടെ കുടുംബം. നടിയായ അഹാനയ്ക്കുള്ളത് പോലെ തന്നെ മറ്റു സഹോദരിമാര്‍ക്കും ആരാധകർ ഏറെയാണ്. അഹാനയ്ക്ക് ശേഷം വീട്ടിലെ ഇളയ കുട്ടിയായ ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇഷാനി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതോടൊപ്പം സഹോദരിമാരെക്കുറിച്ചും വളരെ സങ്കീർണമായി  നേരിടേണ്ടി വന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ചും ഇഷാനി പങ്കുവെച്ചു. ഏറ്റവും വേദനിപ്പിച്ച വിമര്‍ശനം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് അത് ബോഡി ഷെയ്മിങ് ആണെന്നാണ് ഇഷാനി ഉത്തരമേകിയത്. വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്ന് എല്ലാവരും പറയുമ്പോൾ  ആദ്യം നല്ല വിഷമാകുമായിരുന്നു  ഈ നിമിഷം അത് മാറി, എനിക്ക് തടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ,’ ഇഷാനി പറഞ്ഞു. അഹാനയാണ് വീട്ടില്ലേ മൂത്തയാൾ  ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു…

Read More