അഭിനയകൊണ്ടും സേവനംകൊണ്ടും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ അതുല്യ നടനാണ് മുകേഷ്.ഇപ്പോളിതാ താരത്തിന് നേരിട്ട ഏറ്റവും വലിയ ഒരു ദുരനുഭവത്തെക്കുറിച്ച് മനസ്സ് തുറന്ന് പറയുകയാണ് മുകേഷ്. താരം പറഞ്ഞു എന്ന പേരില്‍ നടന് ക്യാപ്റ്റന്‍ രാജുവിനോട് അദ്ദേഹത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള ഹാസ്യം മറ്റു ചിലര്‍ പറഞ്ഞു നടന്നിട്ടുണ്ടെന്നും ആ കാരണം കൊണ്ട് ക്യാപ്റ്റന്‍ രാജുവും താനും തമ്മിലുള്ള അകലത്തിനു പ്രധാന കാരണമായെന്നും മുകേഷ് പറയുന്നു.കമല്‍ സംവിധാനം ചെയ്ത ‘ഗോള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആ തെറ്റിദ്ധാരണ മാറ്റിയതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മുകേഷ് പങ്കുവയ്ക്കുന്നു. മുകേഷിന്റെ വാക്കുകളിലേക്ക്…… ‘ഒരിക്കലും തമാശകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതായിരിക്കരുത്. ഞാന്‍ ഒരുപാട് തമാശകള്‍ പറയാറുണ്ട്. പക്ഷേ അത് ആരെയും അങ്ങനെ വ്യക്തിപരമായി വേദനിപ്പിക്കില്ല. ഒരാളെക്കുറിച്ച് അല്‍പ്പം കടന്നു പോയ തമാശ പറയുകയാണെങ്കില്‍ അയാള്‍ ഇരിക്കുമ്പോൾ തന്നെ അത് പറയണം. അല്ലാതെ അയാളില്ലാത്തപ്പോള്‍ അത് മറ്റുള്ളവരോട് പറഞ്ഞാല്‍ അത് പരദൂഷണമായിത്തീരും. ഞാന്‍ പറഞ്ഞു എന്ന പേരില്‍…
Author: Editor
മലയാള സിനിമാ ആസ്വാദകർക്ക് വില്ലൻ കഥാപാത്രങ്ങളിലൂടെയും അതെ പോലെ തന്നെ വളരെ മികച്ച മറ്റു കഥാപാത്രങ്ങളിലൂടെയും പ്രിയങ്കരനായി മാറിയ സൂപ്പർ താരമാണ് ബാബുരാജ്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദിലീഷ് പോത്തന് സംവിധാനം ചെയ്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ജോജിയില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ബാബുരാജിന്റെ അഭിനയ ജീവിതത്തിലെ വളരെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോജിയില്‍ ലഭിച്ചത്. View this post on Instagram A post shared by Vani Viswanath (@vani_viswanath__) അദ്ദേഹം ഒരു വില്ലനോ അതെ പോലെ ഒരു ഹാസ്യനടനോ മാത്രമല്ല എത്ര ആഴമേറിയ കഥാപാത്രവും തന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് തെളിയക്കുകയാണ് ബാബുരാജ്. യഥാര്‍ഥ ജീവിതത്തില്‍ വളരെ കൂളാണ് ബാബുരാജ്. കുറെ തമാശകളും അനന്ദകരമായ പൊട്ടിച്ചിരികളുമായി കൂടെയുള്ളവരെ പോലും സന്തോഷിപ്പിക്കുന്ന വ്യക്തിത്വം. നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ പ്രിയതമ.മികച്ച രീതിയിൽ രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഒരു കുക്കാണെന്ന് കരുതിയാകും വാണി തന്നെ വിവാഹം…
സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. താരം വളരെ മികച്ച ഒരു നര്‍ത്തകി കൂടിയാണ്.അഭിനയത്തിനും അതെ പോലെ തന്നെ നൃത്തത്തിനും ഒരേ പോലെ പ്രാധാന്യ൦ കൊടുക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത് View this post on Instagram A post shared by 𝐒𝐡𝐚𝐥𝐮 𝐦𝐞𝐧𝐨𝐧 (@shalumenonhere) ഇപ്പോളിതാ ശാലുമേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും ഇതുപോലെ ഒപ്പിയെടുത്ത് സൂക്ഷിക്കണം, കാലങ്ങള്‍ കഴിയുമ്ബോള്‍ ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും’ എന്ന അടിക്കുറുപ്പോടെയാണ് ശാലു മേനോന് ചിത്രങ്ങള്‍ പങ്കുവച്ചത്.അതെ പോലെ തന്നെ കഴുത്തിലുള്ള ചിത്രശലഭത്തിന്റെ ടാറ്റു ഒറിജിനലാണോ എന്നും ആരാധകര്‍ ശാലുവിനോട് ചോദിക്കുന്നുണ്ട്
മലയാളസിനിമാ ലോകത്തിലേക്ക് മെഗാ സ്റ്റാറിന്റെ മകനായി എത്തിയെങ്കിലും അഭിനയശേഷി കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ അഭിനയലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ള നടനാണ് ദുല്‍ഖര്‍. പക്ഷെ താന്‍ ഒരു സ്റ്റാറായി മാറും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ദുല്‍ഖര്‍ പറയുന്നു.വിദ്യാഭാസ കാലത്ത് വളരെ നാണം കുണുങ്ങിയായ ഒരാളായിരുന്നു താനെന്നും, അതിന്റെ പിന്നിലെ പ്രധാന കാരണം താന്‍ സ്വയം നല്കിയ സമ്മര്‍ദ്ദമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം ദുല്‍ഖര്‍ തുറന്നു പറഞ്ഞത്. ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ…… ‘ഞാൻ സ്കൂളില്‍ പഠിക്കുന്ന കാലയളവിൽ നാണം കുണുങ്ങിയായിരുന്ന കുട്ടിയായിരുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാല്‍ മകനായ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമോയെന്നോര്ത്തായിരുന്നു ടെന്‍ഷനടിച്ചിരുന്നത്. അന്ന് പങ്കെടുക്കാറുള്ളത് കൂടുതലും ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ്.അതും ഏറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുള്ളത്. എല്ലാവരും ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെ പാടും. അങ്ങനെയുള്ള ഞാന്‍ എങ്ങനെ നടനായെന്നോര്ത്ത് പലര്‍ക്കും വലിയ ഒരു അത്ഭുതമാണ്. ആ കാലഘട്ടത്തിൽ എന്നെ…
കുടുംബപ്രേക്ഷകരുടെയും അതെ പോലെ തന്നെ യുവസിനിമാ പ്രേക്ഷകരുടെയും പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്.നിലവിൽ ഇപ്പോൾ ഏറ്റവും പുതിയ സിനിമ ‘കടുവ’യുടെ ഷൂട്ടിംങ് കോട്ടയത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതും മായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെള്ള മുണ്ടും ജുബ്ബയുമുടുത്ത് ഒരു ചായ കപ്പും പിടിച്ച് ക്യാരവനില്‍ നിന്ന് ഇറങ്ങി നടന്ന് പോകുന്ന പൃഥ്വിരാജിന്റെ ‘മാസ്സ് വിഡിയോ’യാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj) താരത്തിൻെറ ഭാര്യ സുപ്രിയയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കടുവ ചിത്രീകരണം ആരംഭിച്ചു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾ കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.അതെ പോലെ തന്നെ നിരവധി ആരാധകർ താരത്തിന്റെ ലുക്കിന് കമന്റുമായി എത്തുന്നുണ്ട്.സിനിമയുടെ ചിത്രീകരണം നടക്കുന്നത് കോട്ടയത്തെ ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലായാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന്…
ബോളിവുഡ് സിനിമ ആസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും.ഇരുവരും വിവാഹത്തിന്റെ 14-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.ഈ പ്രാവിശ്യം ഓണ്‍ലൈനായിട്ടായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികാഘോഷം. അഭിഷേകുമായുള്ള വീഡിയോ കാളിന്റെ സ്ക്രീന്‍ ഷോട്ട് ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. View this post on Instagram A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) ഐശ്വര്യയുടെ മടിയില്‍ വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തില്‍ കാണാം. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്നൗവില്‍ ആണ് അഭിഷേക് ഇപ്പോള്‍.തനിക്കും ഐശ്വര്യയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് അഭിഷേക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രില്‍ 20 നാണ് വിവാഹിതരായത്. താരങ്ങൾക്ക് ആരാധ്യ എന്നൊരു മകളുണ്ട്.
ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് റിമി ടോമി . സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി തന്റെ എല്ലാ ജീവിതത്തിലെ എല്ലാം വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയും അതെ പോലെ താരത്തിന്റെ സഹോദരന്റെ ഭാര്യയുമായ മുക്തക്കൊപ്പമുള്ള ഏറ്റവും പുതിയ മനോഹരമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. ഇവർ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. View this post on Instagram A post shared by Rimitomy (@rimitomy) റിമി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് ‘എന്റെ പ്രിയപ്പെട്ട നാത്തൂന്. നീ എനിക്ക് സംസാരിക്കാന്‍ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,’ എന്നു പറഞ്ഞുകൊണ്ടാണ്.റിമിയുടെ സഹോദരിയുടെ മകളുടെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. മുക്തയും ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. View this post on Instagram A post shared by Rimitomy (@rimitomy) വളരെ അടുത്ത സമയത്ത് കൊച്ചിയിലെ മുക്തയുടെ ഫ്ളാറ്റിന്റെ…
മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ രഞ്ജിത്തിന്റെ നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ വേണ്ടിയാണ് സംവൃതക്ക് ആദ്യമായി സിനിമാ ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്.എന്നാൽ ചില കാരണങ്ങളാൽ സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്കെത്തി.അതിന് ശേഷം മലയാളത്തിൽ വളരെ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ സംവൃത അഭിനയിക്കുകയുണ്ടായി.വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. View this post on Instagram A post shared by Samvritha Akhil (@samvrithaakhil) നിലവിൽ ഇപ്പോൾ അഭിനയത്തില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവൃത പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.പിങ്ക് സാരിയില്‍ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. ഭര്ത്താവിനോടൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. View this post on Instagram A post shared by Samvritha Akhil (@samvrithaakhil) കഴിഞ്ഞ …
താരദമ്പതികളായ പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും മുന്‍പ് പറഞ്ഞിട്ടുള്ളതാണ് ഒരു കിടിലന്‍ മുത്തശ്ശിയാണ് മല്ലിക സുകുമാരനെന്ന്. ഒരുമിച്ചു കൂടുമ്പോഴൊക്കെ കുട്ടികളോട് വളരെ സന്തോഷത്തോടെ തമാശ പറഞ്ഞും അതെ പോലെ കുസൃതികാട്ടിയും ഇഷ്ടം നേടുന്ന മല്ലികയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പൂര്‍ണിമ ഇന്ദ്രജിത്തും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. View this post on Instagram A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) ഇപ്പോഴിതാ, നക്ഷത്രയും മല്ലിക സുകുമാരനും താനുമൊത്തുള്ള രസകരമായ ചില വീഡിയോകള്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ. അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്. View this post on Instagram A post shared by ieMalayalam (@indianexpress_malayalam) കൊച്ചുമകളുടെ ഹൗ ഓള്‍ഡ് ആര് യൂ എന്ന ചോദ്യത്തിന് 66 വയസ്സ് എന്നു പറയുന്ന മല്ലിക കൂട്ടത്തില്‍ ഞാനാണ് ഏറ്റവും ചെറിയ ആളെന്നും കൂട്ടിച്ചേര്‍ക്കുന്നു. അതെ പോലെ തന്നെ…
മലയാളസിനിമയുടെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമാലോകത്തിലേക്ക് തിരികെയെത്തുന്നു.ഏറ്റവും പുതിയ ചിത്രമായ തീമഴ തേൻ മഴിയിലൂടെ അദ്ദേഹം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പ്രമുഖ സംവിധായകന് കുഞ്ഞുമോന് താഹ, സെവന് ബേഡ്സിന്റെ ബാനറില്‍ കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തീമഴ തേന്‍ മഴ. ചിത്രത്തില്‍ കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ ഭവനത്തില്‍ വെച്ച് കഴിഞ്ഞ ദിവസം ഈ രംഗങ്ങള്‍, സംവിധായകന് കുഞ്ഞുമോന് താഹ ചിത്രീകരിച്ചു. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്. തന്റെ കുടുംബവും, മറ്റൊരു പ്രധാന കുടുംബവും തമ്മിലുള്ള അതി ഭയങ്കരമായ കുടിപ്പക, കറിയാച്ചനെ വളരെയധികം വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്‍്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന് അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നതുമാണ്…