Author: Editor

ഉടൻ പണം  മിനി സ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട്  മലയാളികളുടെ  മനസ്സ് കീഴടക്കി  വളരെ സൂപ്പറായി മാറുകയായിരുന്നു. മൂന്നാമത്തെ സീസൺ ആരംഭിച്ചത് ആദ്യ രണ്ട് സീസണുകളും വലിയ  വിജയമായതിനെ തുടർന്നാണ് മൂന്നാമത്തെ സീസൺ ആരംഭിച്ചത്. ഉടൻ പണം 3.0യിലെ .ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് വളരെയധികം  പ്രിയപ്പെട്ട ഒരു പരിപാടിയാണ്. ഒരു  മാഗസിനു വേണ്ടി നടത്തിയ കിടിലൻ ഫോട്ടോഷൂട്ടിലാണ് ഉടൻ പണം താരങ്ങളായ ഡെയിനും മീനാക്ഷിയും മിന്നി തിളങ്ങിയിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ടാണ് ചിത്രങ്ങളും വീഡിയോയും  വൈറലായി മാറിയിരിക്കുന്നത്. ടെലിവിഷൻ പരിപാടികളിലും സിനിമാഭിനയമേഖലകളിലും 2016 മുതൽ  താരംങ്ങൾ സജീവമായി തുടങ്ങിയത്. മഴവിൽ മനോരമയിലെ  കോമഡി സർക്കസ് റിയാലിറ്റി ഷോയിലും താരം ഉണ്ടായിരുന്നു. പിന്നീടാണ് നായികാ നായകൻ അവതരിപ്പിച്ചത്. പ്രമുഖ സംവിധായകൻ  രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേക്ഷക ശ്രദ്ധ നേടിയ പ്രേതം ടു എന്ന വിജയകരമായ സിനിമയിലും താരം ഉണ്ടായിരുന്നു. ജനശ്രദ്ധ നേടിയ സൂര്യ…

Read More

മലയാള സിനിമാ-സീരിയൽ  രംഗത്ത് ഒരേ പോലെ തിളങ്ങുന്ന താരമാണ് ഇന്ദുലേഖ.  ഇപ്പോൾ  ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്  തന്റെ വ്യക്തിപരമായ  ജീവിതത്തെക്കുറിച്ച് താരം മനസ്സ് തുറന്ന് പറയുന്നത്. താരത്തിന്റെ ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമത്ത് അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വളരെ സങ്കീർണ്ണമായ ഒരു  പ്രശ്നത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തൽ നടത്തുന്നത്.അപ്പോൾ അനുഭവിച്ച ദുഃഖപരമായ അനുഭവങ്ങൾ വളരെ ദയനീയമായിരുന്നുവെന്നും ഇന്ദു ലേഖ പറഞ്ഞു. എന്റെ ഭര്‍ത്താവ് ശങ്കരന്‍ പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്റെ ഭര്‍ത്താവിന് കുറച്ച് ആരോഗ്യ പ്രശ്‌നങ്ങളൊക്കെ ആയി ആശുപത്രിയിലായ സമയത്തും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ബ്രേക്ക് എടുക്കാനോ ലീവ് എടുക്കാനോ പോലും പറ്റാത്ത സമയങ്ങളുണ്ട്. അങ്ങനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി ആശുപത്രിയില്‍ നിന്ന സമയത്ത് പെട്ടെന്ന് വരണം ഷൂട്ടിങ്ങ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചു.…

Read More

വളരെ ഏറെ പ്രതീക്ഷയോടെ ബോളിവുഡ് കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  റൂഹി. ഹൊറർ- കോമഡി വിഭാഗത്തിൽ പ്പെടുന്ന ഈ മനോഹര ചിത്രത്തിൽ ജാൻ‌വി കപൂർ, രാജ്കുമാർ റാവു, വരുൺ ശർമ എന്നീ സൂപ്പർ  താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ ഇപ്പോൾ ഒരു  ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നിമിഷനേരം കൊണ്ട് തന്നെ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നദിയോൺ പാർ എന്നു തുടങ്ങുന്ന  മനോഹര ഗാനത്തിൽ അത്ഭുതപ്പെടുത്തുന്ന ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് നടി ജാൻവി കപൂർ എത്തുന്നു.വളരെ സുന്ദരിയായ  ജാൻവിയുടെ ഗാനത്തിലെ പ്രകടനം ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നു.സമൂഹമാധ്യമങ്ങളിലും മറ്റും വലിയ തരംഗം തന്നെയാണ് ഈ ഗാനം സൃഷ്ടിക്കുന്നത്.അതെ പോലെ തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഇടം പിടിച്ചു.വളരെ മികച്ച  ഗാനത്തിനൊപ്പം ജാൻവിയുടെ നയനമനോഹരമായ നൃത്തം തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകർഷണം.ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് സച്ചിൻ- ജിഗാർ എന്നിവർ ചേർന്നാണ്. വളരെ മനോഹരമായ ഈ …

Read More

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ നിന്ന് ചില കാരണങ്ങളാൽ അവധിയെടുത്ത പ്രമുഖ താരം  ജസ്പ്രീത് ബുമ്രയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വൈറലാകുന്നു.എന്നാൽ അഭ്യൂഹങ്ങൾ  പരക്കുന്നത് മലയാളത്തിലെ പ്രശസ്ത നടി അനുപമ പരമേശ്വനെ ചേർത്താണ്.എന്നാൽ ബുമ്ര ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്  വളരെ വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ്. https://twitter.com/Beingchirag_/status/1367702276916219909?s=20 പക്ഷെ അത് ക്രിക്കറ്റ് ബോർഡ് അംഗീകരിക്കുകയും ചെയ്തു. എഎൻഐ ആണ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന്  പറഞ്ഞു. അനുപമ സിനിമയിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നടി ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്  ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടു കൂടിയാണ് അത് മാത്രമല്ല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗുജറാത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രവും പങ്കുവച്ചതോടെ ആരാധകരുടെ സംശയം വളരെ വർധിച്ചു . ഗുജറാത്തിലെ രാജ്‌കോട്ട് ആണ് ബുമ്രയുടെ സ്വദേശം  ഇവർ രണ്ട്പേരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ ഇതിന് മുൻപും പുറത്തു വന്നിരുന്നു. അതെ…

Read More

മലയാളത്തിന്റെ പ്രിയ നടി അനു സിത്താരയ്ക്ക് സിനിമയിൽ നിന്നും ആദ്യ ലഭിച്ച  പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി.പ്രേക്ഷകരുമായി  ഏറെ നേരം നീണ്ടു നിന്ന സംവാദത്തിലെ  ചോദ്യത്തിനു മറുപടിയായിയാണ്  നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങൾ ഇവയൊക്കെയായിരുന്നു. പ്രിയപ്പെട്ട  നടൻ ആരാണ്, ആദ്യത്തെ  വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് അനുവിനോട് ചോദിച്ചത്. അനു സിത്താര എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു.ഇഷ്ടനടൻ മമ്മൂട്ടിയാണ്, അഭിനയത്തിന് കിട്ടിയ ആദ്യ വരുമാനം  പൂജ്യ൦മായിരുന്നു , 1995 ലാണ് ജനിച്ചത്, അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക എന്നിങ്ങനെ  കാര്യങ്ങള്‍ വ്യക്തമാക്കിയ അനു,  ചിങ്ങിണി  എന്നാണ് തന്നെ വീട്ടിൽ വിളിക്കുന്നതെന്നും പറയുന്നു. അനു വെള്ളിത്തിരയിലെത്തുന്നത്  സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്.പിന്നീട് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി…

Read More

മലയാളി പ്രേഷകരുടെ  പ്രിയപ്പെട്ട അവതാരികയാണ് രഞ്ജിനി ഹരിദാസ് . ഏഷ്യാനെറ്റിൽ  സംരക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരികയായി  ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രഞ്ജിനി. ആസ്വാദകരുടെ ഇഷ്ട്ട പരിപാടിയായ ബിഗ് ബോസ്സ് മലയാളം സീസൺ ഒന്നിലെ  മത്സരാർത്ഥി ആയിരുന്നു രഞ്ജിനി. 2010ലെ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡിന് അർഹയായി.രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത് ചൈന ടൗൺ എന്ന സിനിമയിലൂടെയാണ്. View this post on Instagram A post shared by Ranjini Haridas (@ranjini_h) ഇപ്പോളിതാ  താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തൽ  നടത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി മനസ്സ് തുറന്നത് ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ്. ശരത് പുളിമൂടുമായി നീണ്ട പതിനാറു വർഷത്തെ പരിചയമാണുള്ളതെന്നും നിലവിൽ ഇപ്പോള്‍ ദിവ്യമായ  പ്രണയത്തിലാണെന്നാണ് വെളിപ്പെടുത്തല്‍. ശരത്തിന്റെ വിവാഹം കഴിഞ്ഞതായിരുന്നു.താൻ മറ്റൊരു ബന്ധത്തിലും . ഇപ്പോഴാണ് ഞങ്ങൾ രണ്ടുപേരും സിംഗിൾ ആയതും അനന്തമായ പ്രണയം സംഭവിച്ചതും.അവരുടെ ഈ ദിവ്യ പ്രണയം…

Read More

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി  ഭാവന മെഴ്സിഡീസ് ബെൻസിന്റെ  സി– ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ്.ബെംഗളൂരുവിലെ ബെൻസ് ഡീലർഷിപ്പായ അക്ഷയ മോട്ടോഴ്സിൽ നിന്നാണ് ഭാവനയും ഭർത്താവ് നവീനും കാർ സ്വന്തമാക്കിയത്. മെഴ്സിഡീസ് കടുത്ത ആരാധികയാണ് താനെന്നും പുതിയ ബെൻസ് സ്വന്തമാക്കിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഡീലർഷിപ്പ് പുറത്തുവിട്ട വിഡിയോയിലൂടെ താരം പറഞ്ഞു. View this post on Instagram A post shared by Akshaya Motors Mercedes Benz (@akshayamotors) താരം സ്വന്തമാക്കിയത് സി ക്ലാസിന്റെ ഏതു എൻജിൻ വകഭേദമാണ്എന്ന് വ്യക്തമല്ല. ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് മെഴ്സിഡീസിന്റെ സി ക്ലാസ്. രണ്ടു ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിന് 203 ബിഎച്ച്പി കരുത്തുണ്ട്. അതെ പോലെ രണ്ട് വ്യത്യസ്ത തരം കരുത്തിൽ 2 ലീറ്റർ എൻജിൻ ലഭ്യമാണ്.അത് കൊണ്ട് തന്നെ 220 ഡി എന്ന വകഭേദത്തിന് 194 ബിഎച്ച്പി കരുത്തുണ്ട്. രണ്ടാമത്തേതായ 300 ഡിയുടെ കരുത്ത് 245 ബിഎച്ച്പിയാണ്.…

Read More

മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമാണ് ഐശ്വര്യ. വളരെ മനോഹരിയായ താരത്തിന്റെ ആദ്യ  മലയാള  ചിത്രമാണ് ‘മണ്‍സൂണ്‍ മാംഗോസ്’. മലയാളിയാണ് ഐശ്വര്യ എന്നാൽ ചെറുപ്പകാലം മുതലേ മുതലേ ചെന്നൈയിലാണ്  പഠിച്ചതും വളര്‍ന്നതും. വളരെ മനോഹരമായി ചിത്രം വരയ്ക്കുന്ന ഐശ്വര്യ ചിത്രകാരി കൂടിയാണ്.മികച്ച ശമ്പളം ലഭിക്കുന്ന ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും ഏറെ  സജീവമായത്. ഐശ്വര്യ എന്‍ജിനിയറിംഗ് ബിരുദധാരിയാണ്.താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് 2013 ല്‍ പുറത്തിങ്ങിയ തമിഴ് ചിത്രം ആപ്പിള്‍ പെണ്ണേ എന്ന ചിത്രത്തിലൂടെയാണ് . https://youtu.be/rgxG68NV55o ഇപ്പോൾ തന്നെ  വിവിധ ഭാഷകളിലായി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു.താരത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രംമാണ് നാന്‍ സിരിത്താല്‍ എന്നത്. നിലവിൽ  മലയാള സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. അടുത്തിടെയാണ് താരത്തിന് ഇൻസ്റ്റയിൽ  വൺ മില്ല്യൺ ഫോളോവേഴ്സിനെ ലഭിച്ചത്. സാമൂഹിക മാധ്യമകളിൽ ഒരു പാട് ആരാധകരുള്ള താരം മനോഹരമായ ഫോട്ടോസുകൾ പങ്കുവെച്ച് ആരാധകരെ അത്ഭുത പ്പെടുതാറുണ്ട്. ഇപ്പോൾ  സോഷ്യൽ മീഡിയയിൽ  വലിയ രീതിയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ വർക്കൗട്ട് വീഡിയോ…

Read More

ഈ മാസം തന്നെ അറുപതിഏഴാമത്തെ ഇന്ത്യൻ ദേശീയ ചലച്ചിത്ര പുരസ്‌കാരം  പ്രഖ്യാപിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഈ കഴിഞ്ഞ ജനുവരി മാസത്തിലാണ് വന്നത്. നിലവിൽ  ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവസാന റൗണ്ടിൽ എത്തിയ ചിത്രങ്ങൾ പ്രധാന ജൂറി കണ്ടു വിലയിരുത്താനുള്ള ഒരുക്കത്തിലാണ്.അതിൽ തന്നെ മലയാളത്തിൽ നിന്നും 17 ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിക്കുന്നു. ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാന്നെന്നാണ്  വാർത്തകളിൽ പറയുന്നത് .മരക്കാർ മത്സരിക്കുന്നത് മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ, വസ്ത്രാലങ്കാരം തുടങ്ങിയ പ്രധാന വിഭാഗങ്ങളിലാണ്.സെൻട്രൽ ജൂറിക്ക് അഞ്ചു മേഖലാ ജൂറികൾ ചിത്രങ്ങൾ തിരഞ്ഞെടുത്തു അയച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നമികച്ച നടൻ  തമിഴിലെ  പാർഥിപന് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.പാർത്ഥിപൻ തന്നെ സംവിധാനം ചെയ്തു അഭിനയിച്ച ഒത്ത സെരൂപ്പ് എന്ന ചിത്രത്തിന് അഞ്ച്  നോമിനേഷൻ ലഭിച്ചു എന്നാണ് സൂചന. മലയാളത്തിൽ നിന്ന് അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, വാസന്തി, ജെല്ലിക്കെട്ട് എന്നിവയാണ്.മലയാളത്തിൽ നിന്ന് ആകെ സമർപ്പിക്കപ്പെട്ടത്…

Read More

മലയാളത്തിൻെറ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മകൻ ദുൽഖറും ഇവർക്ക് കാറുകളോടുള്ള അതിയായ താൽപര്യത്തെ ക്കുറിച്ച് ആരാധകർക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ലോകത്തിലെ  തന്നെ വലിയ കാറുകൾ സ്വന്തംമാക്കുകയും അതിന് 369 എന്ന നമ്പർ വെയ്ക്കുന്നതും ഏവർക്കും അറിയാവുന്ന ഒരു പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ മനോഹരമായ ആഡംബര കാറുകളുമായി ദുൽഖർ സൽമാൻ റോഡിൽ ഇറങ്ങുന്നതും ഈ വരവ് ആരാധകർ മൊബൈലിൽ ഷൂട്ട് ചെയ്യൂകയും ഇവ പല രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുമുണ്ട്. ഇപ്പോളിതാ അദ്ദേഹം കാറോടിക്കുന്ന വിവാദമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡയയിൽ എത്തിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട് വൈറലായി കൊണ്ടിരിക്കുകയാണ്. തെറ്റായ ദിശയിൽ പോര്‍ഷ പാനമേറ എന്ന കാറിൽ സഞ്ചരിച്ച് വേഗത്തിൽ കാറോടിച്ചു പോകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. കുറെ മുൻപ് ഇത്തരത്തിലുള്ള വിഡിയോകൾ പുറത്ത് വന്നിട്ടുടെങ്കിലും. ട്രാഫിക് നിയമങ്ങൾ ദുൽഖർ സൽമാൻ തെറ്റിച്ചു എന്ന താരത്തിലുള്ള …

Read More