Author: Editor

മലയാളത്തിലെ പ്രമുഖ നടി ഊര്‍മിള ഉണ്ണിയുടെ മകളും അതെ പോലെ തന്നെ  നടിയും വളരെ മികച്ച നര്‍ത്തികയുമായ ഉത്തര ഉണ്ണി ഈ  അടുത്ത സമയത്താണ്  വിവാഹിതയായത്. ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ ഉത്തരയുടെ വിവാഹ ചിത്രങ്ങള്‍ എല്ലാം തന്നെ  വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ  വിവാഹവസ്ത്രങ്ങളും വിവാഹത്തിന് അണിഞ്ഞ  സ്പെഷല്‍ ആഭരണങ്ങളും ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഉത്തര.’ആമാടക്കൂട്ടം മാല, നാഗ വംഗി (സര്‍പ്പ വംഗി), നാഗത്തളകള്‍ ,നാഗപ്പടം എന്നിവയായിരുന്നു ഉത്തര വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളില്‍ ഏറെ ശ്രദ്ധ കവര്‍ന്നത്. View this post on Instagram A post shared by Utthara Unni – Dancer (@uttharaunni) താരത്തിന്റെ  മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല തലമുറകള്‍ കൈമാറി തന്നിലേക്ക് എത്തിയതാണെന്നാണ് ഉത്തര പറയുന്നത്. നാഗ വംഗിയും നാഗത്തളയും തന്റെ ഭര്‍ത്താവിന്റെ അമ്മയുടെ സമ്മാനമായിരുന്നുവെന്നും ഉത്തര പറയുന്നു’.’വവ്വാല്‍ പശങ്ക’ എന്ന തമിഴ്…

Read More

വളരെയധികം  ആസ്വാദക ശ്രദ്ധ നേടിയ  മലയാളത്തിലെ കരിക്ക് എന്ന  വെബ് സീരിസിലൂടെ തിളങ്ങിയ താരമാണ് അമേയ മാത്യു.ഈ സീരിസിൽ  എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അതെ പോലെ തന്നെ  അറിയപ്പെടുന്ന ഒരു മികച്ച  മോഡലും കൂടിയാണ് അമേയ. താരത്തിന്റെ തന്നെ  ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്തോടെയാണ്  താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. ഇപ്പോളിതാ  സോഷ്യല്‍ മീഡിയയില്‍ അമേയയുടെ ഏറ്റവും  പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. View this post on Instagram A post shared by Ameya Mathew✨ (@ameyamathew) ഒരു നടി  എന്നതിലുപരി ഫാഷന്‍ ലോകത്തും അമേയ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്. മിക്കപ്പോഴും പുതിയ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.…

Read More

മലയാള സിനിമാ ലോകത്ത് ഒരു കാലയളവിൽ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു നടി സിത്താര. നായികയായും അതെ പോലെ  സഹനടിയുമായും നിരവധി ചിത്രങ്ങളിലാണ് സിത്താര തിളങ്ങിയത്. അതെ പോലെ തന്നെ  മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും തിളങ്ങിയിരുന്ന താരത്തിന് അനേകം ആരാധകരാണ് ഉണ്ടായിരുന്നത്. സ്റ്റൈല്‍മന്നല്‍ രജനീകാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി തമിഴകത്തും വളരെ വലിയ കഥാപാത്രങ്ങൾ  കൈകാര്യം ചെയ്തിട്ടുണ്ട്. താരരാജാവ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പവും സിത്താര അഭിനയിച്ചിട്ടുണ്ട്. ശാലീന സുന്ദരിയായി മലയാളത്തിൽ  മിന്നി തിളങ്ങിയ  താരം ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വളരെ മനോഹരമായ  പ്രകടനമാണ് കാഴ്ചവെച്ചത്. ഈ  പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്ത് നടി ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക്തന്നെ തിരികെ എത്തുകയായിരുന്നു. എന്നാൽ  സിനിമയിലേക്ക് പ്രവേശിച്ച്  ഇത്രയും വര്‍ഷമായിട്ടും സിത്താര ഇപ്പോഴും അവിവാഹിതയാണ്. വയസ്സ് നാല്‍പ്പത്തിയെട്ട് ആയിട്ടും എന്തുകൊണ്ടാണ് താന്‍ ഇത്രയും…

Read More

ഫേഷ്യല്‍ ചികിത്സയ്ക്ക് ശേഷം ഉണ്ടായ ആ ദുരവസ്ഥയെ  കുറിച്ച്‌ ചിത്രം സഹിതം പങ്കുവച്ചിരിക്കുകയാണ് തമിഴ് താരം റെയ്‌സ വില്‍സണ്‍. അതിന്റെ കൂടെ തന്നെ ത്വക്ക് ചികിത്സയ്‌ക്കെത്തിയ ക്ലീനിക്കിന്റെയും ഡോക്ടറുടെയും പേര് കൂടി പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.താരത്തിന്റെ  ഒരു കണ്ണിന്റെ താഴെ  കറുത്ത നിറത്തില്‍ വീര്‍ത്ത നിലയിലാണ്. വെറും  സാധാരണ ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനായി എത്തിയതാണ്  പക്ഷെ ആവശ്യമില്ലാഞ്ഞിട്ട് കൂടി നിര്‍ബന്ധപൂര്‍വം മറ്റൊരു ചികിത്സ കൂടി നടത്തി അതിന്റെ ഫലമാണിതെന്ന് പറഞ്ഞാണ് റെയ്‌സ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഡോ.ഭൈരവി സെന്തിലിന്റെ അടുത്താണ് ചികിത്സയ്ക്കായി പോയതെന്നും റെയ്‌സ പറയുന്നു. ”ലളിതമായ ഒരു ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് കഴിഞ്ഞ ദിവസം ഭൈരവി സെന്തിലിനെ സന്ദര്‍ശിച്ചിരുന്നു. എനിക്ക് ആവശ്യമില്ലാത്ത ഒരു നടപടിക്രമം കൂടി ചെയ്യാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു, ഇതാണ് ഫലം’ എന്നായിരുന്നു ഡെര്‍മറ്റോളജിസ്റ്റിനെ ടാഗ് ചെയ്തു കൊണ്ടുള്ള സന്ദേശം.സംഭവത്തിന് ശേഷം ഡെര്‍മറ്റോളജിസ്റ്റ് തന്നെ ഒഴിവാക്കുകയാണെന്നും കാണാന്‍ തയ്യാറാകുന്നില്ലെന്നും റെയ്‌സ പറയുന്നു. ‘എന്നെ കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറാകുന്നില്ല. സ്ഥലത്ത്…

Read More

മോളിവുഡ് സിനിമാ ലോകത്തിലെ യുവനടന്‍മാരില്‍ വളരെ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. യുവപ്രേക്ഷകരിൽ അധികവും മസിലളിയന്‍ എന്നാണ് താരത്തിനെ സ്നേഹത്തോടെ വിളിക്കുന്നത്. അതെ പോലെ കൃഷ്ണൻ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കലിലൂടെയാണ് താരം അഭിനയമേഖലയിലേക്ക്  ചുവട് വെച്ചത്.അതിന് ശേഷം ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച്‌ 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. ഇപ്പോളിതാ  പ്രിയ താരം ദുല്‍ഖറിനെയും മകള്‍ മറിയത്തെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. താരത്തിന്റെ വീട്ടിലേക്ക് വരുകയാണെങ്കില്‍ ദുല്‍ഖറിന് ഒരു കാറും മകള്‍ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദന്‍ തുറന്ന് പറയുന്നത്. തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് നിപ്പോണ്‍ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി ഉണ്ണിമുകുന്ദന്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു.ഉണ്ണി മറുപടി ഇതിന് ദുല്‍ഖര്‍ കമന്റ് ചെയ്തപ്പോഴാണ് നല്‍കിയിരിക്കുന്നത്. മനോഹരമായ വീടാണെന്നായിരുന്നു ദുല്‍ഖര്‍ നല്‍കിയിരുന്ന കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടര്‍ വുമണേയും നിങ്ങള്‍ക്ക് പറ്റിയാല്‍…

Read More

ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ  വളരെ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. റോഡ് അരികിൽ കാറിനുള്ളിലിരുന്ന മെഗാ സ്റ്റാർ  മമ്മൂട്ടിയോട് സുഖാന്വേഷണം നടത്തുന്ന കൊച്ചു ആരാധകന്റെ വീഡിയോയാണ്. കുട്ടി ആരാധകന്‍ താരത്തോട് സംഭാഷണം ആരംഭിക്കുന്നത്.അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കൊണ്ടാണ്. വാ അലൈക്കുമുസ്സലാം എന്ന മറുപടി കിട്ടിയതോടെ മറ്റ് വിശേഷങ്ങളും കുട്ടി ആരാധകന്‍ ചോദിക്കാന്‍ തുടങ്ങി.എന്തുണ്ട് വിശേഷം, സുഖമാണോ എന്ന് കുട്ടി ചോദിക്കുകയും മമ്മൂട്ടി അപ്പോൾ  ആ ചോദ്യത്തിന്  ഉത്തരം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. മാസ്‌ക് ധരിച്ച്‌ കാറിലിരിക്കുന്ന മമ്മൂട്ടി ദൃശ്യങ്ങളിലുണ്ടെങ്കിലും.ആ കുട്ടി ആരാധകന്റെ ശബ്ദം മാത്രമാണ് വീഡിയോയിലുള്ളത്. നിമിഷങ്ങൾ കൊണ്ട്വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതെ പോലെ  മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ചിത്രത്തിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ബിഗ് ബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം. ബിഗ്ബിയുടെ രണ്ടാം ഭാഗമായി…

Read More

മോളിവുഡിന്റെ പ്രിയങ്കരനായ യുവനടൻ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഇത്തയുടെ പിറന്നാൾ ദിനം ആഘോഷിക്കുകയാണ്. താരം  കുടുംബവിശേഷങ്ങള്‍ അധികമൊന്നും അങ്ങനെ പങ്കുവെക്കാറില്ല. എന്നാൽ നിലവിൽ ഇപ്പോൾ പങ്ക് വെക്കാനുള്ള  കാരണവും തുറന്നു പറഞ്ഞു. സ്വകാര്യതയെ മാനിച്ചുകൊണ്ട് താനത് ചെയ്യാത്തതെന്നും പറഞ്ഞുകൊണ്ട് ഇത്തയ്ക്ക് പിറന്നാളാശംസകൾ  നേര്‍ന്നിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകൾ….. സാധാരണയായി ഞാന്‍ ഇത് ഒരിക്കലും ചെയ്യില്ല. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്. പക്ഷെ ഇത് വളരെക്കാലമായി . എന്റെ ചുമ്മിത്താതയ്ക്ക് ഇത്തയ്ക്ക് താത് സിന് ജന്മദിനാശംസകള്‍. നീ എന്റെ ഏറ്റവും പഴയ സുഹൃത്തും സഹോദരി എന്നതിനുപരി അമ്മയുമാണ്. ഞാന്‍ നിന്റെ ആദ്യ കുട്ടിയെ പോലെയാണ്. നിങ്ങള്‍ വളരെ മനോഹരമായി  ചെയ്തുകൊണ്ടുപോകുന്ന നിരവധി വേഷങ്ങളും അതെ പോലെ  നമ്മുടെ പ്രിയപ്പെട്ട ഓര്‍മ്മകളും വരുന്നു.ഞാന്‍ കൊണ്ട് കളയാതിരിക്കാന്‍ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി മോഷ്ടിക്കുന്ന എന്റെ ക്രൈം പാര്‍ട്ണര്‍. ഞങ്ങള്‍ രണ്ടുപേരുടെയും മാത്രമായ ഗെയിമുകളും തമാശകളും. ചെറുപ്പം  മുതലേ സിനിമകളോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടും ഉളള…

Read More

സിനിമാപ്രേഷകരുടെ പ്രിയങ്കരിയായ യുവനടിയാണ് അനുശ്രീ.ഒഴിവ് സമയങ്ങളിൽ എല്ലാം തന്നെ  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ മനോഹാരിത തുളുമ്പുന്ന ചിത്രങ്ങളും അതെ പോലെ  വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച വളരെ രസകരമായ ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾ കൊണ്ട് വൈറലാകുന്നത്. അനുശ്രീയുടെ ചേട്ടന്‍ അനൂപിന്റെ മകനെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.ഈ  വീഡിയോയില്‍ കുട്ടികളെ പോലെയാണ് തന്നെയാണ് അനുശ്രീയും ഒരുങ്ങിയിരിക്കുന്നത്. ‘പേരതത്തമ്മ, ഒരു പേരതത്തമ്മ’ എന്ന കുട്ടികളുടെ മനോഹരമായ ഒരു കവിതയാണ് അനുശ്രീ പാടി അഭിനയിക്കുന്നത്. അനുശ്രീയുടെ വീഡിയോ കണ്ട് നവ്യാ നായര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍​ കമന്റ് ചെയ്തിട്ടുണ്ട്. View this post on Instagram A post shared by Anusree (@anusree_luv) അനുശ്രീ തന്നെയായിരുന്നു സഹോദരന്‍ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം  സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.’ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ…

Read More

മലയാളത്തിൻെറ പ്രിയ ഹാസ്യ നടൻ ഇന്ദ്രന്‍സ് ഭാര്യ ശാന്തയെ പെണ്ണ് കാണാന്‍ പോയതിനെ കുറിച്ചും അതെ പോലെ  വിവാഹത്തെ കുറിച്ചുമൊക്കെ മനസ്സ് തുറന്ന് പറയുകയാണ്. ആ കാലഘട്ടത്തിൽ വിവാഹം  കഴിക്കാന്‍ വേണ്ടി ഞാന്‍ ഏറെ  അലഞ്ഞ് നടന്നിരുന്നു. എന്റെ മനസ്സിൽ  പ്രണയവിവാഹം തന്നെയാണ്. എന്നാൽ  അങ്ങനെ ആരെയും വന്നില്ല. ആ സമയത്ത്  അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലാരുനെങ്കിൽ  മുഖത്തേക്ക്  നോക്കിയിരുനെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്ന് ഇന്ദ്രന്‍സ് പറയുന്നു. ഇപ്പോഴും ഓര്‍മ്മയുണ്ട് അന്ന് പെണ്ണ് കാണാന്‍ പോയത്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും  അവസാനമാണ് അവിടെ പോകുന്നത്. ആദ്യ സമയത്ത് ഒരു പക്ഷെ  ഇവിടെ വന്നിരുന്നെങ്കില്‍ ബാക്കി എവിടെയും പോവേണ്ടി വരില്ലായിരുന്നു.പോയതൊക്കെ അവരുടെ ബന്ധുക്കളാണ്. എല്ലാം അറിയുന്നുണ്ട്. ആ സമയത്ത് സിനിമയില്‍ കോസ്റ്റിയൂമിന്റെ നല്ല തിരക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമാക്കാരനായതിനാൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഇവരുടെ ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നു. ഒരു പക്ഷെ  മദ്രാസില്‍…

Read More

ആരാധകരെ 1996ല്‍ ഫിലിം ഫെയര്‍ മാസികയില്‍ ബിക്കിനി വേഷത്തില്‍ എത്തി അത്ഭുതപ്പെടുത്തിയ അതുല്യ താരമാണ് ശര്‍മിള ടാഗോര്‍. പക്ഷെ ആ സമയത്ത് ശര്‍മിളയുടെ ബിക്കിനി ചിത്രം വളരെ വലിയ വിവാദങ്ങള്‍ക്കാണ്  വഴിവെച്ചത്.വളരെ ചുരുങ്ങിയ സമയകൊണ്ടാണ് ചിത്രങ്ങൾ പ്രചരിച്ചതും അതുകൊണ്ട് തന്നെ വലിയ ചർച്ചാ വിഷയമാകുകയും ചെയ്തു.വർഷങ്ങൾക്ക് ശേഷം ആ കാലഘട്ടത്തിലെ ആരാധകരുടെ പ്രതികരണങ്ങളും അനുഭവങ്ങളും പങ്ക് വെക്കുകയാണ് ശർമിള. ‘ കാണാന്‍ വളരെ ഭംഗിയുണ്ട് പിന്നെ എന്തു കൊണ്ട് ചെയ്തുകൂടാ എന്നചിന്തയായിരുന്നു അപ്പോൾ. സമൂഹമാധ്യമങ്ങളൊക്കെ ഇല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. എന്നാല്‍ ആ സമയത്തെ സാഹചര്യം വളരെ മോശമായിരുന്നു. മാസിക പുറത്തിറങ്ങിയ സമയത്ത് ഞാന്‍ ലണ്ടനിലായിരുന്നു. അന്നത്തെ കാലത്ത് ലഭിച്ച കമന്റുകള്‍ എന്നെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി വലിയ രീതിയില്‍ പിന്തുണ നല്‍കി. നീ വളരെ സുന്ദരിയായിരിക്കുന്നവെന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു പൊതു സ്ഥലത്തിൽ നില്‍ക്കുന്ന വ്യക്തിയാവുമ്പോൾ . നമുക്ക് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. ആരാണ് നിങ്ങളുടെ പ്രേക്ഷകര്‍ അവര്‍ക്ക്…

Read More