ബിന്ദു പണിക്കരുടെ മകൾ അരുന്ധതി എന്ന കല്യാണി റ്റിക്റ്റോക്കിൽ തനിക്ക് അഭിനയവും വശമുണ്ടെന്ന് തെളിയിച്ചിട്ടുള്ള താരപുത്രിയാണ്. അമ്മ ബിന്ദു പണിക്കർ അഭിനയത്തിലും സ്വാഭാവിക ഫലിതത്തിനും കേമിയെങ്കിൽ മകൾ അരുന്ധതി എന്ന കല്യാണി ടിക്ടോകിൽ തന്റെ കലാവൈഭവം തെളിയിച്ച ആളാണ്. എന്നാൽ നൃത്തത്തിലും താൻ മിടുക്കിയാണെന്നു തെളിയിക്കുകയാണ് അരുന്ധതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളിൽ നൃത്തവും വശമുണ്ടെന്ന് തെളിയിക്കുകയാണ് ഈ താരപുത്രി.