Browsing: Entertainment News

രാം ഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പം തുടങ്ങി ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപ് ബോളിവുഡില്‍ സ്വതന്ത്രനായി അരങ്ങേറിയത്. തുടര്‍ന്ന്…

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയ്ക്ക് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമായിരുന്നു…

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചിരുന്നതു പ്രകാരം ചിങ്ങം ഒന്നിനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ എന്നാണ്…

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ കാത്തിരിപ്പിലായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണെന്ന് വ്യക്തമാക്കി…

അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രമാണ് മൈക്ക്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ചിത്രമാണ് മൈക്ക് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ പ്രമോഷനായി അടുത്ത ദിവസം…

ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനിഖ സുരേന്ദ്രന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അനിഖ ബാലതാരമായി അഭിനയിച്ചു. ഇപ്പോഴിതാ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍…

തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ബാഴ്‌സലോണയില്‍ അവധി ആഘോഷിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. തെരുവ് സംഗീതം ആസ്വദിച്ചും ട്രെയിനില്‍ സഞ്ചരിച്ചും കാഴ്ചകള്‍ കണ്ടും അവധിക്കാലം അടിപൊളിയാക്കുകയാണ് ഇരുവരും. വിഘ്‌നേഷ്…

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രം ആർ ഡി എക്സിന്റെ പൂജ നടന്നു. ഇന്ന് കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ .…

ആരാധകർ കാത്തു കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം വന്നിരിക്കുന്നത്.…

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നല്ല തല്ലുകൂടി മലയാളസിനിമയിലേക്ക് എത്തിയ നടനാണ് പെപെ എന്ന ആന്റണി വർഗീസ്. തല്ലുമായി ടൊവിനോ ചിത്രം തല്ലുമാല എത്തിയപ്പോഴും പ്രേക്ഷകർ ഓർത്തത്…