Browsing: Entertainment News

വ്യായാമം ചെയ്യുന്നതിനിടെ കന്നഡ നടൻ ദിഗന്തിന് പരിക്കേറ്റു. ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം. നടിയും ഭാര്യയുമായ ഐന്ദ്രിത റായിയും ഒപ്പമുണ്ടായിരുന്നു. പരിക്കേറ്റ ഉടനെ ഗോവയിലെ…

മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാന്‍ രവീണ ടണ്ഠന്‍. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ്…

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത…

മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം പിന്നാലെ സുരേഷ് ഗോപിയെ നായകനാക്കി ചിത്രമെടുക്കാന്‍ ബി. ഉണ്ണികൃഷ്ണന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം.…

താൻ ബി ജെ പി വിടുകയാണെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് നടനും മുൻ രാജ്യസഭ അംഗവുമായ സുരേഷ് ഗോപി. താൻ ബി ജെ പി വിട്ടെന്ന വാർത്തകൾക്ക്…

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വ്യക്തിപരമായ വിശേഷങ്ങളും വീട്ടിലെ…

ഇന്ന് രാജ്യാന്തര യോഗദിനമാണ്. നിരവധി പേരാണ് യോഗ ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോഴിതാ യോഗ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി.…

തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നടിയും നാഗചൈതന്യയുടെ മുന്‍ ഭാര്യയുമായ സാമന്തയ്‌ക്കെതിരെയും തെരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങളുണ്ടായി. ഇത്തരം വാര്‍ത്തകള്‍ പരത്തുന്നത്…

മമ്മൂട്ടി നായകനായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്നതിനിടെയാണ് നൈല ഉഷ അഭിനയ…

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ആഡംബര ഭവനം സ്വന്തമാക്കിയെന്നും അവിടേയ്ക്ക് ശോഭിത അതിഥിയായി എത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍…