Browsing: Entertainment News

നടൻ മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ബിഗ് ബി. ബിഗ് ബി റിലീസ് ചെയ്ത് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും…

തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് കെ ജി എഫ് ചാപ്റ്റർ ടു. കെ ജി എഫ് ഒന്നാം ഭാഗം പ്രേക്ഷകർക്ക് പ്രിയങ്കരമാകാൻ കാരണം അതിലെ…

സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയായ ‘സി ബി ഐ 5 ദ ബ്രയിൻ’ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള ഒരു ഫയലിനെക്കുറിച്ചാണ്…

റേയ് റാം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്നതാണ് ശ്രുതി ഹാസന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി ഹാസന്‍ വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും…

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വം. ആദ്യം തീയറ്ററുകളിലും പിന്നീട് ഒടിടിയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ പ്രേക്ഷകരുടെ…

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 2. ഏപ്രില്‍ പതിനാലിനാണ് ചിത്രം തീയറ്ററുകളിലെത്തുക. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒന്ന് ബോളിവുഡ് താരം സഞ്ജയ് ദത്താണ് അവതരിപ്പിച്ചിരിക്കുന്നത്.…

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് മിന്നല്‍ മുരളി. ടോവിനോ തോമസും ഗുരു സോമസുന്ദരവുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്ത ചിത്രം മികച്ച…

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനു ജോസഫ്. സീരിയലില്‍ മാത്രമല്ല, സിനിമയിലും അനു വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. താരം തുടങ്ങിയ യൂട്യൂബ് ചാനലിനും കാഴ്ചക്കാരേറെയാണ്.…

വിജയ് നായകനായി എത്തുന്ന ചിത്രം ബീസ്റ്റിന് കുവൈറ്റില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ചിത്രത്തിന് കുവൈറ്റില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നതിനാലാണ്…

നടന്‍ വിനയ് റായിയും നടി വിമല രാമനും വിവാഹിതരാകുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ്…