മലയാളത്തിന്റെ പ്രിയങ്കരനായ നടന്‍ മോഹന്‍ലാല്‍ തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ബറോസിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് ഇന്ന് കാക്കനാട് നവോദയ സ്റ്റുഡിയോയില്‍…
മലയാളത്തിൻെറ പ്രിയ നടൻ ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന "കള" റിലീസിനൊരുങ്ങുന്നു. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്…
മലയാള സിനിമാമേഖലയില്‍ നിന്ന് നിരവധി പേര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു അതിനിടയിലായിരുന്നു നടനും സംവിധായകനും…
മലയാളികള്‍ക്ക് രാക്ഷസന്‍ എന്ന സിനിമയിലൂടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു വിശാല്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം കുറച്ചു നാളുകൾ മുൻപ്…
മോളിവുഡ് സിനിമാ ലോകത്ത് വളരെ തിരക്കുള്ള ഒരു കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്.2009 ല്‍ പുറത്തിറങ്ങിയ കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക്…
പ്രമുഖ നടൻ കമൽ ഹാസൻ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള സാധ്യതയില്ലെന്ന് പ്രശസ്‌ത നടി ഗൗതമി. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു …
മലയാളത്തിൻെറ പ്രമുഖ നടനും എന്‍ ഡി എ തിരുവന്തപുരം സെൻട്രൽ സ്ഥാനാര്‍ത്ഥിയുംമായ കൃഷ്ണ കുമാര്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ആരംഭം കുറിച്ചിരിക്കുകയാണ്.നിലവിൽ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി…
മലയാളികൾക്ക് ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് ലോക്ക് ഡൗണ്‍ കാലത്താണ് ഏറെ പ്രിയപ്പെട്ടതായത്. ആസ്വാദകർ സിനിമകളും വെബ് സീരീസുകളും മാറി മാറി കണ്ട് ഒ…
ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തിയ കമ്മട്ടിപ്പാടം എന്ന ആദ്യത്തെ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി.അതെ പോലെ തന്നെ രാജീവ് രവി സംവിധാനം…
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാറോസ്.കുട്ടികള്‍ക്ക് വേണ്ടി 3D യില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍…