Browsing: Malayalam

All malayalam movie related items

യുവതാരം ടോവിനോ തോമസിന് പൊള്ളലേറ്റു.എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്.പരുക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.‌‌‌…

അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്.ഈ വർഷം പാർവതിയെ സംബന്ധിച്ചിടത്തോളം മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച ഒന്നായിരുന്നു.മനു അശോകൻ സംവിധാനം…

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു കുട്ടനാടൻ മാർപ്പാപ്പ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഗംകളി. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന…

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിനിമയിൽ വിരമിക്കൽ എന്നൊരു സംഗതിയില്ലെന്ന് നടൻ മമ്മൂട്ടി പങ്കുവച്ചു.ഇത്രയുമധികം…

മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചലച്ചിത്രം ‘ഉണ്ട’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.അതിനു തെളിവാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഉണ്ട സ്റ്റൈൽ ഹെയർ കട്ടിം​ഗ്. ഒരു മമ്മൂക്ക…

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പാണ് ചിത്രത്തിന്റെ നിർമ്മാതാവ്.കഴിഞ്ഞ ദിവസം…

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷീലു അബ്രാഹവും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ…

മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ യുവതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് നിവിൻപോളി.നിവിൻ നായകനായ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. പടവെട്ട് എന്നാണ് ചിത്രത്തിന്റെ പേര്.…

സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയും നടി വിഷ്ണുപ്രിയയും തമ്മിൽ വിവാഹിതരായി. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ വച്ചായിരുന്നു വിവാഹം. അവതാരകയായി അരങ്ങേറ്റം കുറിച്ച വിഷ്ണുപ്രിയ…

മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് റേഞ്ച് റോവർ സ്വന്തമാക്കിയ വാർത്ത തികഞ്ഞ ആകാംഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോൾ ചർച്ചാവിഷയമാകുന്നത് അദ്ദേഹത്തിന്റെ കൈയിലെ വില കൂടിയ വാച്ചാണ്.അതിനു…