Browsing: Videos

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റാം സംവിധാനം ചെയ്ത സിനിമയ്ക്ക് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു. അച്ഛനും മകളും തമ്മിലുളള…

ഗംഭീര അഭിപ്രായം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം പേരൻപിലെ ‘അൻപേ അൻപിൻ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. യുവാൻ ശങ്കർ രാജ ഈണമിട്ട് കാർത്തിക് ആലപിച്ച ഈ…

കൊളംബിയൻ അക്കാദമി എന്ന ചിത്രത്തിന് വേണ്ടി അജു വർഗീസും ഷാൻ റഹ്മാനും ചേർന്ന് ആലപിച്ച ലഹരി ഈ ലഹരി എന്ന ഗാനം ശ്രദ്ധേയമാകുന്നു.അഖിൽ രാജ് അടിമാലി സംവിധാനം…

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഫെബ്രുവരി 7ന് റിലീസിനെത്തും.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ്…

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ…

വളരെയേറെ ചിത്രങ്ങൾ പിറന്ന കോടതി മുറിയിൽ നിന്നും ഒരു റിയലിസ്റ്റിക് സ്റ്റോറിയുമായി ആസിഫ് അലി എത്തുന്ന O.P.160/18 കക്ഷി അമ്മിണിപ്പിള്ളയുടെ മനോഹരമായ ടീസർ പുറത്തിറങ്ങി. ദിൻജിത് അയ്യത്താൻ…

റെജിഷാ വിജയൻ കേന്ദ്ര കഥാപത്രമായി എത്തുന്ന ചിത്രമാണ് ജൂൺ.നവാഗതനായഅഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.ആട് ടൂ എന്ന…

നവാഗതനായ റെജിഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രം നിർമിക്കുന്നത് ടേക്ക് വണ് എന്റർടൈന്മെന്റ്‌സ് ആണ്. ദിലീഷ് പോത്തൻ ,അമിത് ചക്കാലക്കൽ,നെടുമുടി വേണു തുടങ്ങിയവർ…

കാർത്തി, രാകുൽ പ്രീത് സിംഗ് എന്നിവർ നായകരാകുന്ന അഡ്വെഞ്ചറസ് റൊമാന്റിക് ത്രില്ലർ ദേവ് ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. രജത് രവിശങ്കർ സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രണയദിനമായ ഫെബ്രുവരി…

പ്രിയതാരം പ്രഭുദേവയും നിക്കി ഗൽറാണിയും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ചാർളി ചാപ്ലിൻ 2.ചിത്രത്തിലെ ചിന്ന മച്ചാ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ്…