നല്ല പാതി പ്രിയയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന്, പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്.
‘Happieee Birthday my All…May the world be full of dance,disco and dreams fulfilled for you my dear Dame.- Wishing you nothing less than the bestest…..Priya…’ എന്നാണ് ചാക്കോച്ചന് ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇവരുടെ പൊന്നോമന മകന് ഇസഹാക്കും ചിത്രത്തിലുണ്ട്.
മലയാളത്തിന്റെ പ്രിയദമ്പതികളാണ് ചാക്കോച്ചനും പ്രിയ സാമുവലും. ദീര്‍ഘകാലത്തെ പ്രണയത്തെത്തുടര്‍ന്നാണ് ഇവര്‍ വിവാഹിതരായത്. അടുത്തിടെ തന്റെ പ്രണയകാലത്തെ കുറിച്ച് ചാക്കോച്ചന് മനോഹരമായൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
🥳🥳Happieee Birthday my All…😘😘
May the world be full of dance,disco and dreams fulfilled for you my dear Dame.!!
Wishing you nothing less than the bestest…..Priya😍🥰😍🥰Posted by Kunchacko Boban on Saturday, 10 April 2021