മലയാളികളുടെ പ്രിയങ്കരനായ ആളാണ് നടൻ ചാക്കോച്ചൻ അഥവാ കുഞ്ചാക്കോ ബോബൻ. അന്നത്തെ ചോക്ലേറ് ഹെറോയിൽ നിന്നും ഇന്ന് ഒരുപാടു വ്യത്യസ്ത കഥാപാത്രങ്ങൾ വളരെ അനായാസം ചെയ്യുന്ന അതുല്യ പ്രതിഭയാണ് ചാക്കോച്ചൻ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചാക്കോച്ചനും ഭാര്യ പ്രിയ്യക്കും ഒരു കുഞ്ഞ് പിറന്നത് , ചാക്കോച്ചനെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും ആഗ്രഹിച്ച അല്ലെങ്കിൽ പ്രാർഥിച്ച ഒഎസ് കാര്യമായിരുന്നു അത്. ഇപ്പോൾ മകൻ ഇസഹാക്കിന് ഒരു വയസ്സ് കഴിഞ്ഞിരിക്കുന്നു…
മകന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ചാക്കോച്ചൻ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ മീശ പിരിച്ച് കൂളിംഗ് ഗ്ലാസ് വച്ച് പക്കാ മാസ്സ് ലുക്കിലുള്ള ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോ സോർഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപേരാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തുന്നത്.
ഏവരും എടുത്ത് പറയുന്നത് പ്രായം തളർത്താത്ത സൗന്ദര്യം തന്നെയാണ്, ഓരോ ദിവസം കഴിയുംതോറും ചാക്കോച്ചൻ ചെറുപ്പമായി വരുന്നത് പോലെയാണ് തോന്നുന്നത് എന്നാണ് കൂടുതൽ പേരും അഭിപ്രയപെടുന്നത്. ലെ പ്രായം…… അല്ല എന്താ അന്റെ ഉദ്ദേശമെന്ന്’ ഒരു രസികൻ ആരാധകർ ചോദിച്ചിരിക്കുന്നത്… ചാക്കോച്ചനെ പോലെ തന്നെ ഭാര്യ പ്രിയയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മാക്കന്റെ കുസൃതികളും ഒപ്പം ഇസഹാക്കിന്റെ ചിത്രങ്ങളുമായി ഇടക്ക് പ്രിയ്യ എത്താറുണ്ട്….