Thursday, January 17

മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗിലെ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാകും ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായി എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഉള്ള റായ് ലക്ഷ്മിയുടെ അഞ്ചാം ചിത്രമാണ് ഇത്.
നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിലെ ട്രയ്ലർ പുറത്ത് വിട്ടു.കാണാം

ചിത്രത്തിലെ ചാരത്ത് നീ എന്ന ഗാനം പുറത്തു വിട്ടു.ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട ഗാനം ആലപിച്ചത് നടൻ ഉണ്ണി മുകുന്ദൻ ആണ്.ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം

Share.

About Author

Leave A Reply