മലയാള സിനിമ ലോകത്തെ കോമഡി രംഗത്ത് പുത്തൻ താരോദയമായ ഡെയിൻ ഡേവിസിനെ പ്രിൻസിപ്പൽ ഉത്ഘാടനവേദിയിൽ നിന്നും ഇറക്കിവിട്ട സംഭവം ഏറെ വൈറലായിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന വെളിപ്പെടുത്തലുമായി ഡെയിൻ തന്നെ ലൈവ് വീഡിയോ ഇറക്കിയിരിക്കുകയാണ്. ഒരു അദ്ധ്യാപകനും ഒരു അതിഥിയോട് ചെയ്യാവുന്ന ഒന്നല്ല എ പ്രിൻസിപ്പലും അദ്ധ്യാപകരും ചെയ്തതെന്ന് ഡെയിൻ പറഞ്ഞു. വീഡിയോ കാണാം.