ലോകമെമ്പാടുമുള്ള അഭിനേതാക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് കാൻ ഫിലിം ഫെസ്റ്റിവൽ. ബോളിവുഡ് അഭിനേതാക്കൾക്കും അവിടെ പ്രത്യേക ക്ഷണം ലഭിക്കാറുണ്ട്. ഇക്കൊല്ലത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയായ സുഡാനി ഫ്രം നൈജീരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാഷൻ വിസ്മയങ്ങളുടെ ഒരു പറുദീസ കൂടിയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. ഇക്കൊല്ലത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ദീപികയും കങ്കണയുമാണ്. ഐശ്വര്യ റായിയും ഹുമ ഖുറേഷിയും ഒട്ടും പിന്നിലല്ല. കൂടുതൽ ഫോട്ടോസ് കാണാം