Categories: MalayalamNews

മമ്മൂക്കയെ കണ്ട സന്തോഷത്തിൽ ദിലീപും കാവ്യയും; താരസംഗമം ആഘോഷമാക്കി ആരാധകരും സോഷ്യൽ മീഡിയയും

നടനും സംവിധായകനുമായ സലിം കുമാറിന്റെ ബർത്ത് ഡേ ആഘോഷങ്ങൾക്കിടയിലാണ് ദിലീപ് – കാവ്യാ ദമ്പതികൾ മമ്മൂക്കയെ കണ്ടത്. മൂവരും ഒന്നിച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമായി മാറിയത്. മേഘം, രാക്ഷസരാജാവ്, ട്വന്റി ട്വന്റി, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കാവ്യയും മമ്മൂക്കക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ദിലീപിനേയും കാവ്യയേയും ഒരുമിച്ചു കണ്ടപ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് ഇരുവരുടെയും മകൾ മഹാലക്ഷ്‌മി എവിടെയെന്നാണ്. കുഞ്ഞിന്റെ ഒരു ചിത്രം പോലും ഇരുവരും പുറത്തു വിട്ടിട്ടില്ലാത്തതിനാൽ ഏവരും ആകാംക്ഷയോടെയാണ് അതിനായി കാത്തിരിക്കുന്നതും.

Dileep and Kavya Meet Mammootty at Salim Kumar’s Birthday Celebration Event
webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago