Monday, January 25

കള്ളിച്ചെല്ലമ്മ ലുക്കിൽ ദിയ സന..! കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]

Pinterest LinkedIn Tumblr +

മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ദിയ സനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്. ​ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടിൽ കള്ളിച്ചെല്ലമ്മ ലുക്കിലുള്ള ചിത്രങ്ങളാണ് ദിയ സന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.