എങ്ങും ജനങ്ങള്‍ കോവിഡില്‍ പകച്ചു നില്ക്കുമ്പോള് ഫലപ്രദമായ വ്യായാമത്തിലൂടെ കോവിഡിനെ എങ്ങനെ നേരിടാമെന്ന് പറയുകയാണ് ഡോ. ഷിനു ശ്യാമളന്. വ്യായാമവും, നല്ല ഭക്ഷണവും, കുത്തിവെപ്പും കൊണ്ട് നമുക്ക് പ്രതിരോധിക്കാമെന്ന് ഡോ. ഷിനു പറയുന്നത്. ആറു മിനിറ്റോളം നീളുന്ന വിഡിയോയില്‍ സിമ്പിള്‍ എക്സര്‍സൈസുകളും ഷിനു പരിചയപ്പെടുത്തുന്നുണ്ട്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ഡോ. ഷിനു ഇക്കാര്യങ്ങള്‍ പങ്കു വെക്കുന്നത്.
വിഡിയോ കാണാം: