മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുന്ന ദൃശ്യം2ന് ട്രോള്‍ മഴ. സംവിധായകന് ജീത്തു ജോസഫിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമാണ് ട്രോളന്മാരുടെ ആക്രമണം.
സിനിമ തിയേറ്റര്‍ റിലീസ് ചെയ്യാതെ ഒടിടി റിലീസ് ചെയ്തതാണ് ആന്റണിയെ ട്രോളന്മാര് പിടികൂടിയതിനു പിന്നിലെ കാരണം. ലക്ഷ്യം വയ്ക്കാനുള്ള കാരണം. ജീത്തു ജോസഫിനാകട്ടെ ഇത്രയും നിഗൂഢത നിറഞ്ഞ ഒരു സ്ക്രിപ്റ്റ് ഒരുക്കിയതിന്റെ പേരിലുമാണ് ട്രോള്‍