നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. യുവസിനിമാ നിര്‍മാതാവും അടുത്തസുഹൃത്തുമായ അര്ജുന് രവീന്ദ്രനാണ് വരന്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് വിവാഹം. സേവ് ദ് ഡേറ്റ് ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയജീവിതത്തിനാണ് ഇപ്പോള്‍ അവസാനമാകുന്നത്. കോകനട്ട് വെഡ്ഡിങ്സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരിക്കുന്നത്.
View this post on Instagram
വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുര്‍ഗ്ഗ കൃഷ്ണ. മോഹന്‍ലാല്‍ ചിത്രം റാം ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.
View this post on Instagram