പൂരം ദുബായ്യുടെ ബാനറിൽ all ഇന്ത്യ റേഡിയോ നാടകങ്ങളിലുടെ പ്രശസ്ഥനായ പാർത്ഥൻ രചനയും നിർമാണവും നിർവഹിച് Dileep kumar സംവിധാനം നിർവഹിച്ച “ എന്നാ ഇനി തുടങ്ങാം .”.. എന്ന web series ViralGrid എന്ന youtube ചാനലിൽ കുടി ഈ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ആരംഭിച്ചു. തികച്ചും കോമഡിക്ക് പ്രാധാന്യം കൊടുത്തു അണിയിച്ചൊരുക്കിയിരിക്കുന്ന ഈ webseries ഇൽ പ്രാധാന കഥാപാത്രത്തിൽ എത്തിയിരിക്കിന്നതു Malabari Cafe എന്ന YouTube ചാനലിലൂടെ മലയാളികൾക്ക് സുപരിചിതനായ വിജിൽ ശിവനാണ് കൂടാതെ ദുബൈയിലെ നാടകങ്ങളിലൂടെ പ്രശസ്തരായ മധുസുധനൻ ,ജോർജ് അമ്പൂക്കൻ , നിരുപമ രമേശ്,രേഖ എസ് കുമാർ , പോൾസൺ, സുമ പാർത്ഥൻ എന്നിവരും
അഭിനയിക്കുന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരിക്കിയിരിക്കുന്നതു വിഷ്ണു ഗോപിയും creative support നൽകിയിരിക്കുന്നത് അജിത് ദിവാകറും , ഛായാഗ്രഹണം – സ്റ്റീവ് പോൾ , സൗണ്ട് എഞ്ചിനീയറിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അനൂപ് തോമസും എഡിറ്റിംഗ് ദീപു നായരും ആണ് .