ഈ വർഷത്തെ വനിതയുടെ മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനായിരുന്നു.അവാർഡ് സ്വീകരിച്ചു കൊണ്ട് ഫഹദ് തന്റെ ജീവിതത്തിന്റെ ഭാഗമായ എല്ലാ വാണിതകളെയും സ്മരിച്ചു.
ആദ്യം എന്റെ അമ്മയ്ക്കാണ്. പത്തൊന്‍പതാമത്തെ വയസിലാണ് ഉമ്മയ്ക്ക് ഞാന്‍ ജനിക്കുന്നത്. എന്നില്‍ വിശ്വാസമുണ്ടായിരുന്ന ഒരേ ഒരാള്‍ എന്റെ ഉമ്മയാണ്. പിന്നീട് എന്റെ സഹോദരിമാര്‍. പിന്നെ എന്റെ ഭാര്യ. എന്നെ ഇത്രയും നാള് ഇട്ടിട്ടു പോകാതിരുന്നതിന് നന്ദിയുണ്ടെന്നും ഫഹദ് വേദിയില്‍ പറഞ്ഞു.