അടുത്ത കാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വരവേൽപ്പ് ആണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ഔട്ട് ആൻഡ് ഔട്ട് മാസ് എന്റർടൈനറാണ്.ചിത്രത്തിന് കേരളമെങ്ങും രാത്രിയിൽ നിരവധി സ്പെഷ്യൽ ഷോകളാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനിടെ ലൂസിഫർ കണ്ട് പുറത്തിറങ്ങിയ ഒരു ആരാധകന്റെ പ്രതികരണം ഇപ്പോൾ വൈറലാവുകയാണ്.ഊമയായ ഇദ്ദേഹത്തിന് വേണ്ടി ഇദ്ദേഹത്തിന്റെ കൂട്ടുകാരൻ ആണ് സംസാരിക്കുന്നത്.വാക്കുകൾ ഒന്നും പുറത്ത് വരുന്നില്ലങ്കിൽ കൂടിയും അദ്ദേഹത്തിന് ലാലേട്ടനോടുള്ള ആരാധന പ്രകടമാണ്.വീഡിയോ കാണാം
No doubt… One of the hardcore of #Lalettan fans on earth…!
The best #LuciferMovie Review I have seen on social medias 🙏🏻@PrithviOfficial you are the reason for his happiness…!! pic.twitter.com/zLzLdAIyWw— Snehasallapam (@SSTweeps) March 28, 2019