ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ 2019ലെ ലിസ്റ്റ് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. 100 കോടി വരുമാനവുമായി രജനീകാന്താണ് ലിസ്റ്റിൽ ഒന്നാമത്. പേട്ടയുടെ വിജയമാണ് താരത്തിനെ ഈ ലിസ്റ്റിൽ ഒന്നാമതാക്കിയത്. 64.5 കോടിയുമായി മലയാളികളുടെ സ്വന്തം മോഹൻലാലാണ് ലിസ്റ്റിൽ രണ്ടാമത് ഉള്ളത്. ലൂസിഫറും ഇട്ടിമാണിയുമാണ് ലാലേട്ടന് ഈ നേട്ടം കൈവരിക്കുവാൻ സഹായകമായത്. മറ്റുള്ളവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
അജിത് കുമാർ – 40.5 കോടി [ വിശ്വാസം, നേർക്കൊണ്ട പറവൈ]
പ്രഭാസ് – 35 കോടി [സാഹോ]
മഹേഷ് ബാബു – 35 കോടി [മഹർഷി]
കമൽ ഹാസൻ – 34 കോടി [ബിഗ് ബോസ് തമിഴ്]
മമ്മൂട്ടി – 33.5 കോടി [മാമാങ്കം, ഗാനഗന്ധർവൻ, ഉണ്ട, മധുരരാജ]
ധനുഷ് – 31.75 കോടി [അസുരൻ, എന്നൈ നോക്കി പായും തോട്ട]
വിജയ് – 30 കോടി [ബിഗിൽ]