മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവൻ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ‘ഡീസന്റ്’ സിനിമ എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തിയിരിക്കുന്നത്. കോമഡിയും ത്രില്ലും എല്ലാം നിറഞ്ഞൊരു ചിത്രത്തിന്റെ രണ്ടാം പകുതിക്കാണ് കൈയ്യടികൾ കൂടുതൽ ലഭിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കുന്ന സംഘത്തിലെ പാട്ടുകാരൻ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തിയിരിക്കുന്നത്. സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, ഇന്നസന്റ്, സിദ്ദിഖ്, ശ്രീലക്ഷ്മി, വന്ദിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം ദീപക് ദേവ്. ഛായാഗ്രഹണം അഴകപ്പൻ.
#Ganagandharvan Though old fashioned, Ganagandharvan saves it’s best for the second as the drama and plot twists works in the favour decently. The fun part is also handled quiet well here. Decent film overall 👍🏻 pic.twitter.com/OVD2zZBjFe
— Forum Keralam (FK) (@Forumkeralam1) September 27, 2019
#Ganagandharvan Getting Excellent Reports All Over 😍@mammukka , @IamAntoJoseph pic.twitter.com/8mnvkvlxCV
— Ajaynath K S (@Ajaynath_KS_369) September 27, 2019
പിഷാരടി ചതിച്ചില്ല , ഗാനഗന്ധർവ്വൻ നന്നായിട്ടുണ്ട് , ധൈര്യമായി ടിക്കറ്റെടുക്കാം , അമിതപ്രതീഷകൾ ഒന്നുമില്ലാതെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരു കൊച്ചു ചിത്രം 😍#Ganagandharvan
— ജോപ്പൻ ☦ (@joppen_) September 27, 2019
#Ganagandharvan ഒന്നാംതരം ഫാമിലി സ്റ്റോറി, 2nd Half അതിമനോഹരം #മമ്മൂക്ക 3.3/5 SuprHit
— sudhi achayan (@sudhi_achayan) September 27, 2019
#Ganagandharvan #Review:-
Movie which came in low buzz has really surprised👌.Movie which starts off with light hearted comedies switches towards a very good family movie in second half. Emotional scenes are top notch. Totally a perfect movie for family audience👌
Songs 👌👌 pic.twitter.com/61IZbI341Z— Movie Trackers (@movie_trackers) September 27, 2019