Friday, October 18

‘ഗൊറില്ല’ യുടെ പുതിയ വീഡിയോ പുറത്തിറങ്ങി [Video]

Google+ Pinterest LinkedIn Tumblr +
“samvritha”

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഗൊറില്ല’യുടെ പുതിയ വീഡിയോ റിലീസ് ചെയ്തു .ഡോൺ സാൻഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായിക.വിജയ് രാഘവേന്ദ്ര ആണ് ചിത്രം നിർമിക്കുന്നത്. രാധ രവി, യോഗി ബാബു, സതീഷ്, രാഘവേന്ദ്രൻ, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ

 

“Lucifer”
Share.

About Author

Comments are closed.