മറ്റൊരു കെവിൻ ആകുവാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ് ഹാരിസൻ എന്ന യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ക്രിസ്ത്യാനിയായ ഹാരിസനും മുസ്ലിമായ ഷഹാനയും തമ്മിലുള്ള വിവാഹം ഇവിടുത്തെ തീവ്ര മത വാദികളെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്.
വിവാഹ ശേഷം ഷഹാനയുടെ തട്ടം ഇട്ട് കൊടുക്കുന്ന ഹാരിസന്റെ വീഡിയോ ഏറെ പ്രചാരം നേടിയിരുന്നു .ഇപ്പോളിതാ വീട്ടിലെത്തി ഹാരിസണിന്റെയും ഷഹാനയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത് സുഹൃത്ത് കൂടിയായ അക്ഷയ് ആണ്. അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാകട്ടെ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്.