യുവതാരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട് .ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രം കേരളത്തിൽ ഇന്ന് ആണ് റിലീസിനെത്തുന്നത് എങ്കിലും ജിസിസി രാജ്യങ്ങളിൽ ചിത്രം ഇന്നലെ തന്നെ റിലീസ് ചെയ്തിരുന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെ.
ഇവരെ കൂടാതെ കൂടാതെ ഉര്‍വ്വശിയും, മേജര്‍ രവിയും ലാലു അലക്സും, ജോണി ആന്റണി തുടങ്ങിയ വന്‍ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്ശന് മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യം ചിത്രം കൂടിയാണിത്. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും
Getting positive reviews from UAE & GCC
It was so much of fun & little bit of emotional …
Overall it's a complete package!
" A family entertainer" @dulQuer @kalyanipriyan pic.twitter.com/q8q0Xj0fUg
— Trends kalyani (@Trends_kalyani) February 7, 2020
#VaraneAvashyamund As per The Report From UAE
Getting Positive Reports After Show
🤩⚡ pic.twitter.com/xPOAviS6ZL— Amalraj K (@Twitty4mal) February 7, 2020