അല്ലു അര്ജുന്, പൂജ ഹെഗ്ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രം മലയാളത്തില്‍ അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മൊഴിമാറ്റി ഇന്ന് കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി. കുറച്ച് കാലങ്ങൾക്ക് ശേഷം എത്തുന്ന അല്ലു
അർജുൻ ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ആ പ്രതീക്ഷയോടെല്ലാം നീതി പുലർത്തുന്ന ചിത്രമാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്വെന്ഷന് ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന് ആണ്. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്.
#AlaVaikunthapurramuloo : 3.25/5
1st half – GOOD
2nd half – EXCELLENTPositives –
👉#AlluArjun’s Stylish Performance
👉Dialogues & Visuals
👉@MusicThaman’s Music & BGM
👉Comedy & Emotions— Censor Buzz (@CensorBuzz) January 12, 2020
Chennai 5 AM show 🔥🔥🔥
After a long gap, @alluarjun boy on the big screen.#AlluArjun ♥️♥️♥️#AlaVaikuntapurramuloo pic.twitter.com/zrnS0NJuYf— Allu Ajith (@Allu_Ajith1) January 11, 2020
An effortless and terrific performance from @alluarjun and brilliant writing from Trivikram Srinivas garu make #AlaVaikuntapurramuloo a great watch. Congrats Bava and Swamy
— Jr NTR (@tarak9999) January 12, 2020