ബോളിവുഡ് താരം അമീർഖാന്റെ മകൾ ഇറാ ഖാന്റെ പുത്തൻ ബിക്കിനി ചിത്രങ്ങൾ ശ്രദ്ധ നേടുന്നു, പൂളിനരികെ മഞ്ഞയും കറുപ്പും അണിഞ്ഞ ചിത്രങ്ങൾ ആണ് താരപുത്രീ പോസ്റ്റ് ചെയ്തത്, താൻ വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷവും ഇറാഖാൻ പങ്കുവെച്ചിട്ടുണ്ട്, ലോണാവാലയിലെ ട്രിപ്പിനിടെ പകർത്തിയ മറ്റൊരു ചിത്രവും ഇറാഖാൻ പങ്കുവെച്ചിട്ടുണ്ട്, കൈയിൽ പുസ്തകവും പിടിച്ച് വായനയുടെ തിരക്കിൽ ഇരിക്കുന്ന ഇറാഖാനെയാണ് രണ്ടാമത്തെ ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
താരത്തിന്റെ പുത്തൻ ബിക്കിനി ചിത്രത്തിൽ ഇറാഖാന്റെ കൈയിൽ പതിപ്പിച്ച സൂര്യന്റെയും ചന്ദ്രന്റെയും ടാറ്റൂവും കാണുവാൻ സാധിക്കും.