Categories: Celebrities

ആ വിഷമഘട്ടത്തില്‍ ഊര്‍ജമേകിയത് അദ്ദേഹമാണ്, മനസ്സ് തുറന്ന് ഷാജി കൈലാസ്

2010 ല്‍ ഷാജി കൈലാസിന്റെ  സംവിധാനമികവിൽ പുറത്തിറങ്ങിയ മനോഹര  ചിത്രമായിരുന്നു ദ്രോണ. മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു ഈ  ചിത്രത്തില്‍ നായകവേഷത്തിലെത്തിയത്. പക്ഷെ  ചിത്രത്തിന് അത്രയ്ക്ക് വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല .തന്റെ കരിയറിലെ ഏറ്റവും പരാജയപ്പെട്ട സിനിമയില്‍ നിന്നും തിരികെ വരുവാൻ  മമ്മൂട്ടി നൽകിയ ആ  ധൈര്യത്തെ കുറിച്ച്‌  തുറന്ന്  പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. അതെ പോലെ ആ സിനിമ കണ്ടതിനു ശേഷം മിക്കവരും വിളിച്ചിട്ട് കഥ മനസിലായില്ല എന്നാണ് പറഞ്ഞത്.

Mammootty
Mammootty2

സിനിമ വലിയ രീതിയിൽ തന്നെ  പരാജപെട്ടുവെന്ന് അറിയിപ്പ് കിട്ടിയതോടെ താന്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചു. ആ വിഷമഘട്ടത്തില്‍ ആ സമയത്ത് സഹായമേകിയത് മമ്മൂക്കയുടെ ഒറ്റ  ഫോണ്‍ കാള്‍ ആയിരുന്നു . ഞാനും തോറ്റു പോയിട്ട്‌ തിരിച്ചുവന്ന നടനാണ് . അതുകൊണ്ടു തന്നെ നീ ഈ പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോള്‍ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടന്‍ തന്നെ പ്രഖ്യാപിക്കാം. നിര്‍മ്മാതാവിനോട് ഞാന്‍ വിളിച്ച്‌ കാര്യം പറഞ്ഞിട്ടുണ്ട്’. ഇതായിരുന്നു അദ്ദേഹം എന്നോട് വിളിച്ചു പറഞ്ഞത്. ആ സമയത്ത്  എനിക്ക് മമ്മൂക്ക നല്‍കിയ ആ  ഊര്‍ജ്ജം വളരെ വലുതായിരുന്നു.ആ കടപ്പാട് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും ഷാജി കൈലാസ് വ്യക്തമാക്കി.

Editor

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago